Praanapriya Yesunatha Song Lyrics in Malayalam
പ്രാണപ്രിയ യേശുനാഥാ
എന്നിങ്ങു വന്നീടും
പൊന്‍മുഖം ഞാന്‍ ഒന്നു കാണ്മാന്‍
സര്‍വ്വം മറന്നു പാടാന്‍..
നാഥാ വരണേ എന്റെ ദുരിതങ്ങള്‍ അകറ്റണമേ
നിന്‍ വരവിന്‍ ലക്ഷണങ്ങള്‍
നാടെങ്ങും കാണുമ്പോള്‍
വാഗ്ദത്തങ്ങളിലാശവച്ചു ഞാന്‍
നാള്‍തോറും കാത്തിടുന്നു.. (നാഥാ..)
തേജസില്‍ നീ വെളിപ്പെടും നാളില്‍
സല്‍ഫല പൂര്‍ണ്ണതയാല്‍
താവകസന്നിധേ ശോഭിതനാകുവാന്‍
ആത്മാവാല്‍ നയിക്കേണമേ.. (നാഥാ..)
നല്ല ദാസാ എന്‍ മഹത്വത്തില്‍
നീയും പ്രവേശിക്ക..
അന്‍പാര്‍ന്ന നിന്‍ സ്വരം ഇമ്പമായ് കേള്‍ക്കുവാന്‍
എന്നേയും യോഗ്യനാക്കൂ.. (നാഥാ..)
ഇരുളിന്‍ വഴിയില്‍ അലയും സഹജരില്‍
രക്ഷയിന്‍ ദൂതേകാന്‍..
ആത്മഭാരം അടിയനിലേകണേ
തിരുഹിതം താക്കിയിടുവാന്‍ (നാഥാ..)
Praanapriya Yesunatha Song Lyrics in English
Praanapriya Yesunatha
Enningu Vanneeduṁ
Ponmukham njan onnu kaanmaan
Sarvam marannu paadhaan..
Naathaa varane ente durithangal akattanomae
Nin varavinte lakshanangal
Naadeṅgum kaanumboḷ
Vaagdhattangaleelaashavachu njan
Naalthooruṁ kaathidunnu.. (Naathaa..)
Tejasil nee veḷippetum naalil
Salphala poorṇathayāl
Thāvakasanidhi śobhithaanaakuvan
Aathmaavaal naayikkēṇamē.. (Naathaa..)
Nalla daasaa en mahaṭhvathil
Neeyum praveshikka..
Anpaarunna nin swaram imbaamaayi keḷkkuvaan
Enneayum yōgyanaakkoo.. (Naathaa..)
Irulin vazhiyil alayuṁ sahajareel
Rakṣayin dūthekaanaan..
Aathmabhaaram aḍiyanilēkaṇe
Thiruhitham thakkaḷiduvān (Naathaa..)