Prabhathathilenne Samarpichu Naatha Song Lyrics in Malayalam
പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ
വാഴ്ത്തുന്നു ഞാനും ദിവ്യാപദാനം
ഇതാ ഇന്നു നിന്റെ ദയാധിക്യമല്ലോ
ഉണര്‍ത്തുന്നതെന്നെ അനുഗ്രഹിച്ചാലും
പിതാവിന്റെ മുമ്പില്‍ പ്രസാദിച്ച പുത്രാ
ജീവന്റെ നാഥാ എഴുന്നള്ളിയാലും
സദാ എന്റെയുള്ളില്‍ പ്രകാശിച്ചു വാഴൂ
വിളങ്ങട്ടെ ഞാനും നിന്‍ ജ്വാലയായി
പ്രഭോ നന്ദിയോടെ പ്രകീര്‍ത്തിച്ചിടുന്നേന്‍
നീയാണു നാഥാന്‍ ഞാന്‍ നിന്റെ സ്വന്തം
സദാ നിന്റെ സത്യം പ്രഘോഷിച്ചു പാടാന്‍
ഇറങ്ങട്ടെ വേഗം നീ നയിച്ചാലും
Prabhathathilenne Samarpichu Naatha Song Lyrics in English
Prabhathathilenne Samarpichu Naatha
Vaazthunnu njanum Divyapadhaanam
Ithaa Innnu Ninte Dayaadikyamallo
Unarthunnathenne Anugrahichalum
Pithavinte Mumbil Prasaadicha Puthraa
Jeevante Naathaa Ezunnalliyaalum
Sadaa Enteyullil Prakaashichu Vaazhu
Vilangatte njanum Nin Jwaalaayi
Prabho Nandiyode Prakeerthichidunnen
Neeyaanu Naathan njan Ninte Swantham
Sadaa Ninte Sathyam Praghoshichu Paadaam
Irangatte Vegam Nee Nayichaalum