ബലിപീഠത്തിലെന്നെ Song Lyrics in Malayalam
ബലിപീഠത്തിലെന്നെ പരനെ
അര്‍പ്പിക്കുന്നേ ഈ നല്‍നേരം
അടിയനെ തിരുഹിതം പോലെ
വഴിനടത്തിടേണമേ (2)
കാല്‍വരിയില്‍ സ്നേഹമതേ
കണ്ടു ഞാന്‍ നിന്‍ പാതേ ഓടി വന്നേ
കഴുകുക നിന്‍ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ
നീയില്ലാതെന്നയീ പാരില്‍
ഏതും ചെയ്തിടാനസാധ്യം
നിറുത്തേണം വഴുതിടാതെന്നെ
കാത്തു നിറുത്തി നിനക്കായ് -- (കാല്‍..)
സ്വയമെന്നില്‍ ചാമ്പലായ് മാറാന്‍
ആത്മാവാം അഗ്നി കത്തിക്ക
ജയമേറി ജഡം മുറ്റും മായാന്‍
ദേവാ അരുള്‍ പൊഴിക -- (കാല്‍..)
ദേഹവും ദേഹി ആത്മാവും
എന്‍ പ്രിയനിനക്കെന്നും സ്വന്തം
ആലയമാക്കിയ ഇപ്പോള്‍
ആശീര്‍വദിക്കേണമേ -- (കാല്‍..)
ബലിപീഠത്തിലെന്നെ Song Lyrics in English
Balipeethathenne Parane
Arppikkunne Ee Nalaneram
Adiayane Thiruhitham Pole
Vazhinadathidum Enna (2)
Kaalvariyil Snehamathae
Kandu Njaan Nin Paathae Odi Vanne
Kazhukuka Nin Thirurakthaththale
Karayillathennullathe
Neeillathennayi Paaril
Aethum Cheyithidanasadhyam
Niruthenam Vazhuthidathenne
Kaathu Niruththi Ninakkay -- (Kaal..)
Svayamenil Chaambalaay Maaraana
Aathmaavaam Agni Kathikka
Jayameeri Jadam Muttum Maayaan
Devaa Arul Pozhika -- (Kaal..)
Dehamum Dhehi Aathmaavum
En Priyaninakkennum Svantam
Aalayamaakkiy Appol
Aashirvadikkamenna -- (Kaal..)