ബലിയായ് തിരുമുന്‍പില്‍ നല്‍കാന്‍ Song Lyrics in Malayalam
ബലിയായ് തിരുമുന്‍പില്‍ നല്‍കാന്‍, അടിയന്‍റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്‍റെ വഴി തേടി പാടും, ഇടറുന്ന ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം
ഇരുള്‍ വീഴും പാതയില്‍ മെഴുതിരി നാളമായ്
തെളിയുന്ന സത്യമേ, ഉലകിന്‍റെ നിത്യതേ
നാദമായ്, രൂപമായ്, വിശ്വതേജോശില്പിയായ്
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ്
ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ, ഈ അര്‍ത്ഥന കാണുമോ
അഭയമേശുവിലനുദിനം
പതിതന്‍റെ പാട്ടിലും പരിശുദ്ധ ഭാവമായ്
നിറയുന്ന പുണ്യമേ, പരമ ദയാനിധേ
ത്യാഗമായ്, സ്നേഹമായ്, എകരക്ഷാമാര്‍ഗമായ്
പാപഭൂവില്‍ വീണു കേഴും ദുഃഖിതന്‍റെ നാഥനായ്
ഈ യാചന കേള്‍ക്കുമോ, ഈ വേദന കാണുമോ
ശരണമേശുവിലനുദിനം
ബലിയായ് തിരുമുന്‍പില്‍ നല്‍കാന്‍ Song Lyrics in English
Baliyaay Thirumunpil Nalkkan, Adiyanthé Anuthāpagānam
Avitté Anugraham Athumāthram Anashwaram
Idayanthé Vazhithé Thēdi Pāṭum, Iḍarunna Hridayārdragānam
Avitté Althāra Athumāthram Āśrayam
Irul Veezhum Pāthayil Mezuthiri Nālamāy
Theliyunna Sathyamē, Uḷakinthé Nithyathē
Nādamāy, Rūpamāy, Vishwathējōśilpiyāy
Dukhameḷḷāṁ Ēṯuvāṅgum Nirdhananthé Mithramāy
Ī Prārthanā Kēḷkkumo, Ī Arthnā Kāṇumo
Abhayamēśuvilanudinam
Pathithanthé Pāṭṭilum Parishuddha Bhāvamāy
Niṟayunna Puṇyamē, Parama Dayānidhē
Thyāgamāy, Snehamāy, Ekarakṣāmārghamāy
Pāpabhūvil Vīṇu Kērkum Dukhithanthé Nāthanāy
Ī Yāchanā Kēḷkkumo, Ī Vēdanā Kāṇumo
Śaraṇamēśuvilanudinam