Type Here to Get Search Results !

പൈതങ്ങളാം ഞങ്ങളിന്നു | Paithangalaam Njangalinnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

Paithangalaam Njangalinnu Song Lyrics in Malayalam


പൈതങ്ങളാം ഞങ്ങളിന്നു  

വാഴ്ത്തുന്നു ശ്രീയേശുവെ  

മോദമോടെ ഞങ്ങളെ അ-  

നുഗ്രഹിക്ക യേശുവേ.  


ബാലകര്‍ സന്തോഷം കൊണ്ട്  

വീണ നാദത്തോടിതാ  

ചേലൊടു നല്‍ ഗീതം പാടി  

വാഴ്ത്തും നിന്നെ ദൈവമേ  


എനിക്കങ്ങോര്‍ വീണയുണ്ട്  

എന്‍ പിതാവിന്‍ സ്വര്‍ഗ്ഗത്തില്‍  

പൊന്നിനേക്കാള്‍ വീര്യമുള്ള  

വസ്തു എന്‍ സന്തോഷത്തില്‍  


കഷ്ടമില്ല ദുഃഖമില്ല  

നാം പോകേണ്ടും ദേശത്തില്‍;  

വേഷധാരി കള്ളന്മാരെ  

ക്രിസ്തു ആട്ടും ദൂരത്തില്‍.  


സ്നേഹമെന്ന നാദമെന്നും  

അങ്ങുമിങ്ങും കേള്ക്കും നാം.  

ദാഹം ഒട്ടും തോന്നാതെന്നും  

സ്നേഹത്താല്‍ ജീവിക്കും നാം;  


ഇന്നു നിന്‍ ആത്മാവു കൊണ്ടു  

ഈ മനം നിറയ്ക്കുകേ;  

വന്നരികെ യേശുവേ നിന്‍  

നല്‍ ചിറകില്‍ കാക്കുകേ.


Paithangalaam Njangalinnu Song Lyrics in English


Paithangalaam Njangalinnu  

Vaazhtthunnu Shree Yesuve  

Modamode Njangale A-  

Anugrahikka Yesuve.  


Baalakaru Santhosham Koodu  

Veena Naadathoditha  

Chelodhu Nal Geetham Paadi  

Vaazhtthum Ninne Daivame  


Enikkangooru Veenayundu  

En Pithaavinu Swargathil  

Ponninakkal Viraamyulla  

Vasthu En Santhoshathil  


Kashtamilla Duhkhamalla  

Naam Pokendhum Deshatthil;  

Veshadhari Kallanmaare  

Kristu Aattum Doorathil.  


Snehamenna Naadamenna  

Angum Inggum Keelkum Naam.  

Daaham Ottum Thonnathennum  

Snehathaal Jeevikum Naam;  


Innu Nin Aathmaavu Koodu  

Ee Manam Niraykukae;  

Vannarikke Yesuve Nin  

Nal Chirakkil Kaakkukae.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section