Paithalaam Yesuve Song Lyrics in Malayalam
പൈതലാം യേശുവെ
ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ
ആട്ടിടയര്‍ ഉന്നതരേ
നിങ്ങള്‍തന്‍ ഹൃത്തില്‍
യേശുനാഥന്‍ പിറന്നു.
ല ല ലാ...
താലപ്പൊലിയേകാന്‍ തമ്പുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍
താരാഗണങ്ങാല്‍ ആഗതരാകുന്നു
വാനാരൂപികള്‍ ഗായകശ്രേഷ്ഠര്‍
ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ്
നാഥാധിനാഥനായ് വാഴുമെന്‍ ഈശനായ്
ഉണര്‍വ്വോടെകുന്നെന്‍ ഉള്ളടം ഞാന്‍
Paithalaam Yesuve Song Lyrics in English
Paithalaam Yesuve
Ummavachchumavachchunarthiya
Aattidayar Unnathare
Ningalthan Hriththil
Yesunathan Pirannu.
La La La...
Thalappoliyekaana Thampuru Meettuvaana
Thaarattu Paadiyurakkeeduvaana
Thaaragannangaal Aagatharaakunnu
Vaanaroopikal Gaayakashreshthar
Ullil Thirathallum Modathodeththum
Paarake Prekshakarkal Niranirooyaayi
Naathaadhinaathanaayi Vazhumoen Eeśanayaayi
Unarvodekunnen Ulladham Njaan