Pettamma Marannalum Marakkatha Song Lyrics in Malayalam
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ
ക്രൂശിതനായവനേ നീ എന്‍ ആശ്രയം
എല്ലാരും എന്നെ പിരിഞ്ഞപ്പോള്‍
ആലംബമില്ലാതലഞ്ഞപ്പോള്‍
ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍
നീ എന്റെ ആശ്വാസധാരയായി വന്നു
എന്‍ പ്രിയരെല്ലാം എന്നെ വെറുത്തു
ആഴമേറും മുറിവുകള്‍ എന്നില്‍ നല്‍കി
ഞാന്‍ ചെയ്യാത്ത കുറ്റം ചുമത്തി
എന്‍ മനസ്സില്‍ ഒരുപാടു വേദന ഏകി
നോമ്പരത്താല്‍ എന്റെ ഉള്ളം പുകഞ്ഞു
നീറും നിരാശയില്‍ തേങ്ങി
അപ്പോള്‍ അവന്‍ എന്റെ കാതില്‍ പറഞ്ഞു
നിന്നെ ഞാന്‍ കൈവിടുകില്ല
(പെറ്റമ്മ...)
നിന്‍ വചനങ്ങള്‍ എത്രയോ സത്യം
ഈ ലോകത്തിന്‍ മായാവിലാസങ്ങള്‍ വ്യര്‍ഥം
ഞാന്‍ നിന്നോട് ചേരട്ടെ നാഥാ
നീ ആണല്ലോ എന്നെ മറക്കാത്ത സ്നേഹം
തോരാത്ത കണ്ണീര്‍ മായ്ക്കും യേശുവിന്‍
കുരിശോട് ചേര്‍ന്ന് ഞാന്‍ നിന്നപ്പോള്‍ അവന്‍ എന്നെ വാരിപ്പുണര്‍ന്നു
വാത്സല്യചുംബനമേകി
(പെറ്റമ്മ...)
Pettamma Marannalum Marakkatha Song Lyrics in English
Pettamma Marannalum Marakkatha Snehame
Krooshithanaya Vanne Nee En Ashrayam
Ellarum Enne Pirinjappol
Aalambamillathalanjappol
Ottaykkiyirunnu Karanjappol
Nee Ente Aashwasadharaayi Vannu
En Priyarellam Enne Veruththu
Aazhamerum Murivukal Ennil Nalki
Njaan Cheyyaatha Kuttam Chumathi
En Manassil Oru Paadu Vedana Ekki
Nombarathal Ente Ullam Pukannu
Neerum Niraashayil Thengi
Appol Avan Ente Kaathil Paranju
Ninne Njaan Kaividukkilla
(Pettamma...)
Nin Vachanangal Ethrayoo Sathyam
Ee Lokathin Mayaavilasangal Vyrtham
Njaan Ninnode Cheratte Naathaa
Nee Aanaloo Enne Marakkatha Snehame
Thoraatha Kannir Maikkum Yesuvin
Kurishod Chernnu Njaan Ninnappol Avan Enne Vaarippunarnnu
Vaathsalyachumbanamaeki
(Pettamma...)