Type Here to Get Search Results !

പെന്തെക്കോസ്തിന്‍ ശക്തിയെ | Pentecostin Shakthiye Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

പെന്തെക്കോസ്തിന്‍ ശക്തിയെ Song Lyrics in Malayalam


പെന്തെക്കോസ്തിന്‍ ശക്തിയെ അയയ്ക്ക ദൈവമേ - നിന്‍  

സ്വന്തദാസര്‍ക്കേറ്റം ജീവന്‍ ലഭ്യമാകുവാന്‍  


ലോകം തന്‍ വശത്തിലാക്കി നിന്‍ ജനങ്ങളെ - ആത്മ  

ദാഹമുള്ള ദൈവമക്കളെത്ര ദുര്‍ല്ലഭം  


കേടുപറ്റി നിന്‍ സഭയ്ക്കിതാകെ നാഥനേ - ദിവ്യ  

ചൂടു ലേശമില്ലയെന്നതെത്ര സങ്കടം  


പ്രാണനാഥനേ അയയ്ക്ക നിന്റെ ആവിയെ - തീരെ  

പ്രാണനറ്റ നിന്‍ സഭയുണര്‍ന്നു ജീവിപ്പാന്‍  


ഉജ്ജ്വലിച്ചുയര്‍ന്നിടേണമാത്മ പാവകന്‍ - മ-  

ഹാത്ഭുത പ്രകാശമോടു നിന്‍ സഭാന്തരേ  


നീക്കുക ഭയം സകല സംശയങ്ങളും - നിന്‍  

ഭാഗ്യവാസത്താലെന്നുള്ളം സ്വര്‍ഗ്ഗമാക്കുക - പെന്തെ..  


Pentecostin Shakthiye Song Lyrics in English


Pentekostin Shakthiye ayakk daivame - nin  

Swanta daasarkkettam jeevan labhyamaakuvan  


Lokam than vashaththilakki nin janange - aathma  

Daahamulla daivamakkalethra durlabhama  


Kedupatti nin sabhaykithake naathane - divya  

Choodu leshamillayennathethra sankadham  


Praananathane ayakk ninte aaviyude - theere  

Praananatta nin sabhayunarunnu jeevippaaan  


Ujjwalanthuyarnnidhamathma paavakan - ma-  

Haathbhutha prakaashamodu nin sabhanthare  


Neekuka bhayam sakala samsayangalum - nin  

Bhagyavaasaththaalennullam swargamaakkuka - penthe..


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section