Type Here to Get Search Results !

പാടുവിന്‍ സമോദരായ് | Paaduvin Samodaraay Song Lyrics in Malayalam | Christian devotional song lyrics Malayalam

 പാടുവിന്‍ സമോദരായ് Song Lyrics in Malayalam


പാടുവിന്‍ സമോദരായ് പാടുവിന്‍ ഹല്ലേലൂയാ

ബേതലഹേമിലെ പുല്‍തൊഴുത്തില്‍ രക്ഷകന്‍ അവതരിച്ചു (2)


പാലൊളി വിതറി പാരിതില്‍ എന്നും വാനില്‍ വിളഞ്ഞ നക്ഷത്രം

പാരിന്നധീശനാം പരലോകനാഥന്‍ പാരില്‍ പിറന്ന ദിനേ (2)

ഉന്നതെ ദേവനു സ്തോത്രം മന്നില്‍ ദൈവിക ശാന്തിയുമേ (2) (പാടുവിന്‍..)


പാതിരാ രാവില്‍ വാനില്‍ മുഴങ്ങി ആലോലമാര്‍ന്നൊരു ഗാനം

ആനന്ദമോടെ ലോകം ശ്രവിച്ചു അനുപമ സ്നേഹ സന്ദേശം (2)

ഉന്നതെ ദേവനു സ്തോത്രം മന്നില്‍ ദൈവിക ശാന്തിയുമേ (2) (പാടുവിന്‍..)


Paaduvin Samodaraay Song Lyrics in English


Paaduvin samodaraay paaduvin Hallelujah

Bethlehemile pulthozhuthil rakshakan avatharichu (2)


Paaloli vithari paarithil ennum vaanil vilanja nakshathram

Paarinnadhiishanaam paralokanathan paaril piranna dine (2)

Unnathe devanu sthothram mannil daivika shaanthiyume (2) (Paaduvin..)


Paathiraa raavil vaanil muzhangi aalolamaarnoru gaanam

Anandamode lokam shravichu anupama snehha sandesham (2)

Unnathe devanu sthothram mannil daivika shaanthiyume (2) (Paaduvin..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section