പാടുവിന്‍-സകലഭൂമിയെ Song Lyrics in Malayalam
പാടുവിന്‍-സകലഭൂമിയെ
ദേവന്നു-പുതിയ പാട്ടായ്
പാടുവിന്‍ നാഥനു പാടി
നാമം വാഴ്ത്തുവിന്‍-നാള്‍തോറും തന്റെ
രക്ഷയെ നിങ്ങള്‍ ആര്‍ത്തറിയിപ്പിന്‍
ജാതികള്‍-അറിവതിന്നു തന്‍ മഹിമയെ
സakal janang-ളോടും തന്‍
അതിശയങ്ങളും-വിവരിപ്പിന്‍
എന്തെന്നാലവന്‍-വലിയവന്‍
ഏറ്റവും സ്തുതി-ക്കേറ്റവന്‍ വാന-
ഭൂതലങ്ങള്‍ക്കു-നാഥന്നു നിങ്ങള്‍ - (പാടുവിന്‍..)
ജാതികള്‍-തൊഴുന്ന ദേവകളൊക്കെയും
അസത്തുകള്‍ തന്നേ-ദൈവമോ
ചമച്ചവനാ-കാശങ്ങളെ
ഭയങ്കരന്‍ ദേവ-ന്മാരെക്കാള്‍
ഉന്നതന്‍ തിരു-മുന്നില്‍ വാനവും,
മിന്നും പ്രഭയു-മെന്നുമുണ്ടെന്നു - (പാടുവിന്‍..)
ശക്തിയും അഴകും വിശുദ്ധസ്ഥലത്തുണ്ടു
ജനങ്ങളിന്‍-കുടുംബങ്ങളേ
കൊടുപ്പിന്‍-ദേവനു മഹിമയെ
കൊടുപ്പിന്‍-ദേവന്നു ശക്തിയെ
നാഥന്നു തിരു-നാമമഹിമ
നാള്‍തോറും നിങ്ങള്‍-നല്‍കി നല്‍കി - (പാടുവിന്‍..)
കാഴ്ചയെ-എടുത്തവന്‍ മതിലകങ്ങളില്‍
ചെന്നവ-ന്മുന്നില്‍ വച്ചുടന്‍
വിശുദ്ധിയി-ന്നലങ്കാരത്തില്‍
ദേവനെ-തൊഴുതീടുവിന്‍
സakal ഭൂമിയേ! തിരുമുന്നില്‍ നിങ്ങള്‍
നടുങ്ങുവിനവന്‍-ഭയങ്കരനെന്നു - (പാടുവിന്‍..)
അന്നഹോ കാട്ടിലെ മരമൊക്കെയും
ആര്‍ത്തീടും-ദേവ തിരുമുന്നില്‍
ദേവന്‍ വരുന്നു-ഭൂമിയെ
നീതിയിലൂഴി-യെങ്ങും ജനങ്ങ-
ളെയും വിധിക്കു-മുണ്മുനയില്‍ തന്നെ - (പാടുവിന്‍..)
ജയം ജയം പരമതാതന്നു ജയം ജയം
പരമസുതന്നു-ജയം ജയം
പരമാത്മാവിന്നു-ജയം ജയം
ത്രിയേക ദേവന്നു-ജയം ജയം
ജയം ജയം ജയം-യേശു നാമത്തിന്നു
ജയമാമേന്‍ ജയ-മാമേനാമേനെന്നു - (പാടുവിന്‍..)
Paaduvin Sakalabhumiye Song Lyrics in English
Paaduvin Sakalabhumiye
Devannu-puthiya paattayi
Paaduvin Nathanu paadi
Naamam vaazhtthuvin-naalthoarum thante
Rakshaye ningal arththariyippin
Jaathikal-arivathinnu than mahimaye
Sakal janang-lodum than
Athishayangalum-vivarippin
Enthennaalavan-valiyavan
Ettavum sthuthi-kettavan vaan-
Bhoothalangalakku-Naathannu ningal - (Paaduvin..)
Jaathikal-thozhunnna Devakalokkeyum
Asaththukal thanne-daivamo
Chamachchavanaa-kaashangale
Bhayanakaran Dev-nmaarekkaal
Unnathan thiru-munnil vaanum,
Minnum prabhayu-mennumundennu - (Paaduvin..)
Shakthiyum azhakum vishuddhasthalathundu
Janangale-kudumbangaley
Koduppin-devanu mahimaye
Koduppin-devannu shakthiyey
Naathannu thiru-naamamahima
Naalthoarum ningal-nalki nalki - (Paaduvin..)
Kaazhchaye-eduththavan mathilakangalil
Chennavanmunnil vachchudhan
Vishuddhiyinna alankaaraathil
Devanethozhuthiduvin
Sakal bhoomiye! Thirumunnil ningal
Nadunguvinavan-bhayanakaranennu - (Paaduvin..)
Annaho kaattilae maramokkayum
Aarththidum-Deva thirumunnil
Devan varunnu-bhoomiyey
Neethiyiloozhi-yengum janang-
Laleyum vidhikku-munmunayal thanne - (Paaduvin..)
Jayam Jayam Paramathathan Jayam Jayam
Paramasuthan-nu-Jayam Jayam
Paramathmaavinnnu-Jayam Jayam
Thriyek Devan-nu-Jayam Jayam
Jayam Jayam Jayam-Yesu Naamaththinnu
Jayamaamen Jayamaamenamenaennu - (Paaduvin..)