Type Here to Get Search Results !

ഓസ്തിയില്‍ വാഴും ദൈവമേ | Osthiyil Vaazhum Daivame Song Lyrics in Malayalam | Malayalam Christian Songs Lyrics

ഓസ്തിയില്‍ വാഴും ദൈവമേ Song lyrics in Malayalam


ഓസ്തിയില്‍ വാഴും ദൈവമേ,

സ്നേഹത്തിന്‍ അവതാരമേ,

ആത്മാവിന്‍ ഭോജനമേ,

ആരാധനപ്പ്‌പത്രമേ.


എല്ലാ നാമത്തിലും മേലായി ഞങ്ങള്‍

നിന്‍ തിരുനാമം വാഴ്ത്തീടുന്നു

എല്ലാ മുഴങ്കാലും മടങ്ങീടുന്നൂ

നിന്‍ മുമ്പില്‍ ആദരവോടെ.


എല്ലാം ഭരിച്ചിടും ദൈവമേ, ഞങ്ങള്‍

നിന്‍ തിരുമുമ്പില്‍ നമിച്ചീടുന്നു

ഇല്ലീ ജഗത്തില്‍ വേറൊരു നാമം

മാനവര്‍ക്കാലംബമായ്


Osthiyil Vaazhum Daivame Song lyrics in English


Osthiyil vaazhum daivame,

Snehaththin avataarame,

Aathmaavine bhojaname,

Aaradhanappathramme.


Ella naamaththilum melaayi njangal

Nin thirunamam vaazhtheedu

Ella muzhan kaalum madangidunnu

Nin mumbil aadaravode.


Ellaam bharichidum daivame, njangal

Nin thirumumbil namichidunnu

Illi jagaththil veroru naama

Maanavarkkaalambamaayi


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section