Type Here to Get Search Results !

കണ്ടാലും യേശുവിന്‍ സ്നേഹം | Kandaalum Yesuvin Sneham Song Lyrics in Malayalam | Malayalam Christian Songs Lyrics

കണ്ടാലും യേശുവിന്‍ സ്നേഹം Song lyrics in Malayalam


കണ്ടാലും യേശുവിന്‍ സ്നേഹം

കേട്ടാലും സാന്ത്വന നാദം (2)

പാരാകേ വാഴ്ത്തിടും നാമം

എന്നുള്ളില്‍ നിറയുകയായി

മനസ്സില്‍ മധുമലരായ്

വിടരും തിരുമൊഴികള്‍

എങ്ങും കേള്‍ക്കുന്നിതാ

എങ്ങും കേള്‍ക്കുന്നിതാ (കണ്ടാലും..)


ഇടയന്റെ ചാരേ അണയുന്ന നേരം

കുഞ്ഞാടിനെപ്പോല്‍ കാത്തീടണേ (2)

അകതാരിലെന്നും ദൈവീകഭാവം

നിറയുന്ന നിമിഷങ്ങളായ്

ആത്മാവിന്‍ അഭിഷേകം അരുളേണം

പുതുസുഖമായ്‌ നീ (കണ്ടാലും..)


തിരുസ്നേഹമായ്‌ നീ നിറയേണമെന്നില്‍

തിരുമാറിലെന്നെ ചേര്‍ക്കേണമേ (2)

അതു മാത്രമാണെന്‍ മനസ്സിന്റെയുള്ളില്‍

ഉണരുന്ന വരയാചന

എന്നാളും തിരുനാമം

അകതാരില്‍ അരുളെന്നും (കണ്ടാലും..)


Kandaalum Yesuvin Sneham Song lyrics in English


Kandaalum Yesuvin Sneham

Kettaalum santhwana naadam (2)

Paarake vaazhtthidu Namaan

Ennullil nirayukaayi

Manassil madhumalarayi

Vidarum thirumozhikal

Engum kezhkkunnithaa

Engum kezhkkunnithaa (Kandaalum..)


Idayante chaare anayanum neram

Kunjadinnepole kaathidane (2)

Akathaarileppol daiveekabhaavam

Nirayunna nimishangalaayi

Aathmaavin abhishekam arulendhu

Puthusukhamaayi nee (Kandaalum..)


Thirusnehamaayi nee nirayenamennil

Thirumaariyil enne cherkkename (2)

Athum maathramanen manassinteyullil

Unarunna varayaachana

Ennaalum thirunaamam

Akathaaril arulendhum (Kandaalum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section