Type Here to Get Search Results !

ഓശാനാ ഓശാനാ ദാവീദിന്‍ | Oshana Oshana Davidhin Suthane Song Lyrics in Malayalam | Malayalam Christian Songs Lyrics

ഓശാനാ ഓശാനാ ദാവീദിന്‍ Song lyrics in Malayalam


ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ

ഓശാനാ ദാവീദിന്‍ സുതനേ

ഓശാന ഓശാന ഓശാനാ


പരിശുദ്ധന്‍ രക്ഷാകര്‍ത്താവിന്‍

നിരന്തരം തിരുനാമം മുഴങ്ങിടുന്നു

കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ

അത്യുന്ഹതങ്ങളില്‍ ഓശാന (ഓശാനാ ദാവീദിന്‍..)


മലരും തളിരും മലര്‍നിരയും

മണ്ണും വിണ്ണും നിറഞ്ഞവനേ

മാനവമാനസ മാലകറ്റാന്‍

മനുജനായ് മഹിതത്തില്‍ പിറന്നവനേ (ഓശാനാ ദാവീദിന്‍..)


അവനിയില്‍ മനുജര്‍ക്കു മന്നവനായ്

അഖിലമാം പ്രപഞ്ചത്തിലുത്തനായ്

അവശര്‍ക്കുമഗതിക്കുമാശ്രയമായ്

നലമതില്‍ മരുവുന്ന പരംപൊരുളേ (ഓശാനാ ദാവീദിന്‍..)


Oshana Oshana Davidhin Suthane Song lyrics in English


Oshana oshana Davidhin suthane oshana

Oshana Davidhin suthane

Oshana oshana oshana


Parishuddhan rakshaakarthavine

Nirandaram thirunamam muzhanngidunnu

Karthavinte namaththil vannavane

Athyunhatthangalil Oshana (Oshana Davidhin suthane..)


Malarum thalirum malarnirayum

Mannum vinnum niranjavane

Maanavamaanasa maalakattaan

Manujanayaayi mahithaththil pirannavane (Oshana Davidhin suthane..)


Avaniyil manujarkku mannavanayi

Akilamaam prapanchaththiluththavani

Avasharkkumagathikkum aashrayamaayi

Nalamathil maruvunna paramporule (Oshana Davidhin suthane..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section