ഓര്‍മ്മവെച്ച നാള്‍ മുതല്‍ Song lyrics in Malayalam
ഓര്‍മ്മവെച്ച നാള്‍ മുതല്‍
ഓസ്തിയില്‍ നിന്നെ കാണുന്നൂ, വാഴ്ത്തുന്നു
കുഞ്ഞുനാള്‍ മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ!
എല്ലാരും നിന്നെ സ്വീകരിക്കാനായ് നിരചേരുന്നതു കണ്ടനേരം
ആയിരം നാവില്‍ കുര്‍ബാനയായ് അവിടുന്നലിയുന്ന നേരം
ഈശോ വരേണേ ഉള്ളില്‍ എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു.
ദിവ്യകാരുണ്യം സ്വീകരിക്കാനായ് ഞാനും കൊതിച്ചിരുന്നാനാള്‍
കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായ് ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളില്‍ എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു.
Ormavecha Naal Munthaal Song lyrics in English
Ormavecha naal munthaal
Osthiyil ninne kaanunnu, vaazhtthunnu
Kunjunaal mudhalente maanasaathinte bhaagyamē!
Ellaarum ninne sveekarikkaanaay nirachherunnathu kandaneeram
Aayiram naavil kurbanaayaayi avidhunnaliyunna neeram
Eesho vareene ullil ennu njanum praarthichirunnu.
Divyakaarunyam sveekarikkaanaay njanum kothichirunnanaal
Kaikoopeevannu kaikolluvaanaay ullam kothichirunnēesho
Eesho vareene ullil ennu njanum praarthichirunnu.