Type Here to Get Search Results !

ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു | Oru Vaakku Chollaan, Oru Nookku Song Lyrics in Malayalam | Malayalam Christian Songs Lyrics

ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു Song lyrics in Malayalam


ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍

യേശുവേ നീ വരുമോ

എന്നോടു ചേരാന്‍, എന്നുള്ളില്‍ വാഴാന്‍

എന്നരികില്‍ നീ വരുമോ


എത്രനാളായ് ഞാന്‍ കൊതിപ്പൂ

നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍

വൈകാതെ വന്നീടണേ, ആത്മനായകാ


നെഞ്ചകം നിറയേ വിതുമ്പും

നൊമ്പരമെല്ലാം അകറ്റാന്‍

തിരുവോസ്തിരൂപാ, തിരുമാറിലെന്നെ

ചേര്‍ക്കുവാന്‍ മനസ്സാകണേ


എത്രനാളായ് ഞാന്‍ കൊതിപ്പൂ

നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍

വൈകാതെ വന്നീടണേ, ആത്മനായകാ

(ഒരു വാക്കു...)


ആരോരുമില്ലാത്ത നേരം

ആധിയിലാഴുന്ന നേരം

തൃക്കൈകള്‍ നീട്ടി, തുണയേകുവാനായ്

സ്നേഹമേ മനസ്സാകണേ


എത്രനാളായ് ഞാന്‍ കൊതിപ്പൂ

നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍

വൈകാതെ വന്നീടണേ, ആത്മനായകാ

(ഒരു വാക്കു...)



Oru Vaakku Chollaan, Oru Nookku Song lyrics in English


Oru vaakku chollaan, oru nookku kaanaan

Yeshuve nee varumo

Ennodu cheraan, ennullil vaazhaan

Ennarikil nee varumo


Ethrunaalaayi njan kotippu

Ninnodonnayi cherndheeduvaan

Vaikaathe vannidano, aatmanayaka


Nenchakam niraye vithumbum

Nomparamellaam akattaan

Thiruvosthiruupa, thirumaariyellenne

Cherkkuvaan manassakaanu


Ethrunaalaayi njan kotippu

Ninnodonnayi cherndheeduvaan

Vaikaathe vannidano, aatmanayaka

(Oru vaakku...)


Aarorumillatha neram

Aadhiyilaazhunna neram

Thrikkaikal neetti, thunayeekuvaanaayi

Snehame manassakaanu


Ethrunaalaayi njan kotippu

Ninnodonnayi cherndheeduvaan

Vaikaathe vannidano, aatmanayaka

(Oru vaakku...)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section