ഒരുമയോടീ ബലിയില്‍ ചേരാന്‍ Song lyrics in Malayalam
ഒരുമയോടീ ബലിയില്‍ ചേരാന്‍
ഒരുങ്ങിയെത്തും മക്കളിതാ
സ്നേഹപിതാവേ തിരുഭവനത്തില്‍
ബലിയര്‍പ്പകരായണയുന്നു.
സ്വര്‍ഗ്ഗവും ഭൂമിയും ഒന്നായ്‍ത്തീരും
പരിപാവനമാം നിമിഷമിതാ
രക്ഷാകരമാം പാവനസ്നേഹത്തിന്‍
മധുരം നുകരാനണയുക നാം
അപ്പവും വീഞ്ഞുമായ് ജീവിതസൂനങ്ങള്‍
കാഴ്ചയേകുന്നീ അള്‍ത്താരയില്‍
മാറ്റേണമവയെ നിന്‍ മാംസവും രക്തവുമായ്
സോദരര്‍ക്കെന്നും ഭോജ്യമായ്‍ത്തീരാന്‍
Orumayodee Baliyil Cheraan Song lyrics in English
Orumayodee baliyil cheraan
Orungiyethum makkadithaa
Snehapithave thirubhavanathil
Baliyarrpakaraayaanayunnu.
Swargavum bhoomiyum onnaytheerum
Paripaavanamaam nimishamithaa
Rakshaakaramam paavanasnehathin
Madhuram nukaraanaanayuka naam
Appavum veenjumayi jeevithasoonangal
Kaazhchayeykunnu althaaraayil
Maattaneymavaye nin maamsavum raktavumayi
Sodhararkkendum bhogyamaayththeeraan