Type Here to Get Search Results !

ഒരു നിമിഷം നിന്‍ സന്നിധിയില്‍ | Oru Nimesham Nin Sannidhiyil Song Lyrics in Malayalam | Malayalam Christian Songs Lyrics

ഒരു നിമിഷം നിന്‍ സന്നിധിയില്‍ Song lyrics in Malayalam


ഒരു നിമിഷം നിന്‍ സന്നിധിയില്‍

എല്ലാം മറന്നു ഞാന്‍ നില്‍ക്കുന്നു

പിതാവേ - നിന്‍ പരിപാലനവൈഭവം കാണാന്‍

നീയെന്റെ അടുക്കള തുറന്നാലും


അമ്മ തന്‍ കുഞ്ഞിനെ മറന്നാലും

നിന്‍ മക്കളെ നീ മറക്കുകില്ല

ശിരസ്സിലെ നാരിഴപോലും

നീയറിയാതെ പൊഴിയുകില്ല


നന്മകള്‍ പൊഴിക്കുന്ന സുകൃതിക്കും

ദുഷ്ടനുമിളയില്‍ ഒരുപോലെ

വയലിലെ ശോശന്നപ്പൂവും

സോളമനും നിനക്കൊരുപോലെ


Oru Nimesham Nin Sannidhiyil Song lyrics in English


Oru nimesham nin sannidhiyil

Ellaam marannu njan nilkunnu

Pithaawe - nin paripaalanavaibhavam kaanaan

Neeyente adukkala thurannaalum


Amma than kunjine marannaalum

Nin makkale nee marakkukilla

Shirassile naarizhappolum

Neeyariyathe pozhiyukkilla


Nanmakal pozhikkunna sukruthikkum

Dushtanumilayil orupole

Vayalile shoshannappoovum

Solamanum ninakkorupole


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section