ഒരിക്കലും മറക്കുവാന്‍ കഴിയാതെ Song lyrics in Malayalam
ഒരിക്കലും മറക്കുവാന്‍ കഴിയാതെ
യേശുവിന്‍ സാന്ത്വനം മനസ്സില്‍
എത്രയോ ധന്യം എന്റെ ജന്മം
എങ്ങനെ ചൊല്ലും നന്ദി നാഥാ
എന്നെയും കൈക്കൊണ്ടു നീ
ജീവനില്‍ സ്നേഹമായ് മാറി
അപരാധങ്ങള്‍ മൊഴിയും അധരം
അപദാനങ്ങള്‍ വാഴ്ത്തുകയായ്
തിരുനാമത്തിന്‍ നവചൈതന്യം
ഹൃദയം നിറയെ പടരുകയായ്
കാരുണ്യത്തിന്‍ പ്രഭയായ്
കരളില്‍ ഉദയം നല്‍കി
കരചേര്‍ത്തെന്റെ ഉലയും തോണി
കദനക്കടലില്‍ അലയുമ്പോള്‍
നിരുപമമാകും തെളിനീരുറവ
നൊമ്പരമേകും വന്‍മരുഭൂവില്‍
വാത്സല്യത്തോടരികില്‍
വിളിച്ചു കണ്ണീര്‍ മാറ്റി
വിളിച്ചെന്റെ കണ്ണീര്‍ മാറ്റി
Orikkalum Marakkuvaan Kazhiyathe Song lyrics in English
Orikkalum marakkuvaan kazhiyathe
Yeshuvin santhwanam manassil
EthrayO dhanyam ente janmam
Engane chollum nandi naatha
Enneyum kaikkondu nee
Jeevanil snehamaayi maari
Aparadhangal mozhiyum adharaM
Apadaanangal vaazhtthukayaayi
Thirunaamathin navachaitanyam
Hridayam niraye padarukaayi
Kaarunyathin prabhayayi
Karalil udhayam nalki
KarachErthEnte ulayum thOni
KadanakkadaliRAl alayumpOzhudE
Nirupamamaakum theli neeraRava
NomparamEkum vanmarubhooVile
VaathsalyaththOdareekil
Vilichu kannir maatti
Vilichente kannir maatti