Type Here to Get Search Results !

ഒന്നു വിളിച്ചാല്‍ ഓടിയെന്റെ | Onnu Vilichal Odi Ente Song Lyrics in Malayalam | Malayalam Christian Songs Lyrics

ഒന്നു വിളിച്ചാല്‍ ഓടിയെന്റെ Song lyrics in Malayalam


ഒന്നു വിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും

ഒന്നു സ്തുതിച്ചാല്‍ അവനെന്റെ മനം തുറക്കും

ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും

എത്ര നല്ല സ്നേഹമെന്റെ ഈശോ

ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ


ഒന്നു തളര്‍ന്നാല്‍ അവനെന്റെ കരം പിടിക്കും

പിന്നെ കരുണാമയനായ് താങ്ങി നടത്തും

ശാന്തിപകരും എന്റെ മുറിവുണക്കും

എത്ര നല്ല സ്നേഹമെന്റെ ഈശോ

ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ


തന്നെ അനുഗമിക്കാനവന്‍ എന്നെ വിളിക്കും

തിരുവചനം പകര്‍ന്നെന്റെ വഴി തെളിക്കും

ശക്തി പകരും എന്നെ അനുഗ്രഹിക്കും

എത്ര നല്ല സ്നേഹമെന്റെ ഈശോ

ഓ എത്ര നല്ല സ്നേഹമെന്റെ ഈശോ


Onnu Vilichal Odi Ente Song lyrics in English


Onnu vilichal odi ente arikelethum

Onnu sthuthichal avane ente manam thurakkum

Onnu karanjal omanichente mizhi thudakkum

Ethra nalla snehame ente Eesho

O ethra nalla snehame ente Eesho


Onnu thalarunnal avane ente karam pidikkum

Pinne karunamayanayi thaangi nadathum

Shanthipakarum ente murivunakkum

Ethra nalla snehame ente Eesho

O ethra nalla snehame ente Eesho


Thanne anugamikkanaavan enne vilikkum

Thiruvachanam pakarnu ente vazhi thelikkum

Shakthi pakarum enne anugrahikkum

Ethra nalla snehame ente Eesho

O ethra nalla snehame ente Eesho


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section