ഒത്തിരി ഒത്തിരി Song lyrics in Malayalam
ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം
ഒത്തിരി നൊമ്പരം നല്‍കിടുമ്പോള്‍ (2)
നെഞ്ചു തകര്‍ന്നു കരയുമ്പോഴെന്നേ
നെഞ്ചോടുചേര്‍ക്കുമെന്‍ ഈശോനാഥാ
ഓ എന്റെ സ്നേഹമേ വന്നു നിറഞ്ഞിടണേ
എന്‍ സ്വന്തംനേട്ടങ്ങള്‍ എല്ലാം മറന്നു
ത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)
കണ്ടില്ലാരുമെന്‍ നന്‍മകളൊന്നും
അന്യനായ് എന്നെ തള്ളിയല്ലോ
ഓ എന്റെ സ്നേഹമേ ശാന്തിയായ് വന്നീടണേ
സമ്പാദ്യമൊന്നുമേ കരുതിയില്ലേലും
നഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)
എന്നെ ഉയര്‍ത്തും നാഥനുവേണ്ടി
ജീവിക്കും ഞാനിനി സന്തോഷിക്കും
ഓ എന്റെ സ്നേഹമേ കാവലായ് തീര്‍ന്നിടണേ
Othiri Othiri Song lyrics in English
Othiri Othiri snehichorellam
Othiri nonparam nalkidumpol (2)
Nenju thakarnnu karayumpolenne
Nenjoch cherkkum en Eashonatha
O ente snehame vannu niranjidane
En swanthanaetthangal ellam marannu
Thyagam sahichere nannam cheythu (2)
Kandillaarum en nannakalonnum
Anyanaayi enne thalliyallo
O ente snehame shaantiyay vannidane
Sampaadyamonnume karuthiyillellum
Nashtangallellam naettangalaakki (2)
Enne uyarthum naathanuvendi
Jeevikum njanini santhoshikkum
O ente snehame kaavalaayi theerndidane