Type Here to Get Search Results !

നിത്യകാല പാറയേ | Nithyakala Paraye Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നിത്യകാല പാറയേ Song Lyrics in Malayalam


നിത്യകാല പാറയേ  

നിന്നില്‍ ഞാന്‍ ഒളിക്കട്ടെ  

പായും നിന്‍ വിലാവിലെ  

ചോരനീര്‍ എന്‍ പാപത്തെ  

നീക്കി നല്‍കി ശാന്തിയെ  

പൂര്‍ണ്ണത്രാണം നല്‍കുകെ.  


ഏറെ കണ്ണീര്‍ വാര്‍ക്കിലും  

നോമ്പു നോറ്റു പാര്‍ക്കിലും  

പോരാ ദേവാ നീതി ഞാന്‍  

പൂര്‍ത്തിയാക്കി തീര്‍ത്തിടാന്‍  

യേശു പാപം പോക്കുവാന്‍  

എന്റെ ഏക രക്ഷകന്‍.  


കൈയ്ക്കല്‍ ഏതും കൂടാതെ  

ക്രൂശിലേയ്ക്കു ഓടുന്നേന്‍;  

നഗ്നന്‍ ഹീനന്‍ ഞാന്‍ മുന്നെ  

വസ്ത്രം ഭാഗ്യം താ ഇന്നേ;  

മ്ലേഛനായ ഞാന്‍ വന്നേ;  

സൌഖ്യം ശുദ്ധി താ ഇന്നേ;  


ഞാന്‍ ഈ ഭൂവില്‍ മേവുമ്പോള്‍  

മേല്‍ ലോകേ ഞാന്‍ ചെല്ലുമ്പോള്‍  

സിംഹാസനെ കാണുമ്പോള്‍  

നിത്യകാല പാറയേ  

നിന്നില്‍ ഞാന്‍ ഒളിക്കട്ടെ.


Nithyakala Paraye Song Lyrics in English


Nithyakala Paraye  

Ninnil Njaan Olikkatte  

Paayum Nin Vilaavile  

Choranir En Paapathe  

Neeki Nalki Shaantiyey  

Poornathraanam Nalkuke.


Ere Kannir Vaarikkilum  

Nompu Nottu Paarkkikulum  

Pooraa Devaa Neethi Njaan  

Poorthiyaakki Theerthidaan  

Yeshu Paapam Pokkukaana  

Ente Eka Rakshakan.


Kaikkal Eedum Koodaathe  

Krushilekku Ootunnenn;  

Naganan Heenan Njaan Munne  

Vastram Bhaagyam Thaa Inne;  

Mlechhanaya Njaan Vannē;  

Soukhyam Shuddhi Thaa Inne;


Njaan Ee Bhoovil Mevumpol  

Meyal Lokē Njaan Chellumpol  

Simhaasane Kaanumpol  

Nithyakala Paraye  

Ninnil Njaan Olikkatte.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section