നിത്യനായ യഹോവായേ Song Lyrics in Malayalam
നിത്യനായ യഹോവായേ,
വനലോകത്തില്‍ കൂടെ
ബലഹീനനായ എന്നെ
നടത്തി താങ്ങേണമേ;
സ്വര്‍ഗ്ഗ അപ്പം (3)
എനിക്കു തരേണമേ (2)
നിത്യ പാറ തുറന്നിട്ടു
സൌഖ്യവെള്ളം തരിക;
അഗ്നിമേഘത്തൂണു കൊണ്ടു
വഴി എല്ലാം കാണിക്ക,
ബലവാനേ (3)
രക്ഷ നീ ആകേണമേ (2)
യോര്‍ദ്ദാനെ ഞാന്‍ കടക്കുമ്പോള്‍
ഭയം എല്ലാം മാറ്റുക
മരണം നീ ജയിച്ചിട്ടു
കാനാനില്‍ കൈക്കൊള്ളുക
നിന്നെ മാത്രം (3)
ഞാന്‍ എന്നേയ്ക്കും സ്തുതിക്കും (2)
Nithyanaaya Yahovaaye Song Lyrics in English
Nithyanaaya Yahovaaye,
Vanalokathil Koode
Balheenanaya Enne
Nadathi Thaangeenamē;
Swargga Appam (3)
Enikku Tharēnamē (2)
Nithya Paara Thurannittu
Soukhya Vellam Tharika;
Agnimeghathoonu Konday
Vazhi Ellam Kaanikka,
Balavaanē (3)
Raksha Nee Aakenamē (2)
Yordanē Njaan Kadakkumpol
Bhaya Ellam Maattuka
Maranam Nee Jayichittu
Kaananil Kaikkolluka
Ninne Maathram (3)
Njaan Ennaaykkum Stuthikkum (2)