Type Here to Get Search Results !

നിത്യ വിശുദ്ധയാം കന്യാമറിയമേ | Nithya Vishudhhyam Kanyamarriyaame Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നിത്യ വിശുദ്ധയാം കന്യാമറിയമേ Song Lyrics in Malayalam


നിത്യ വിശുദ്ധയാം കന്യാമറിയമേ  

നിന്‍ നാമം വാഴ്ത്തപ്പെടട്ടെ  

നന്മനിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍  

ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ  


കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന  

മേച്ചില്‍പ്പുറങ്ങളിലൂടെ  

അന്തിക്കിടയനെ കാണാതലഞ്ഞീടും  

ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍,  

മേയും ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍  


ദുഃഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്ദാനം കിട്ടിയ  

സ്വര്‍ഗ്ഗകവാടത്തിന്‍ മുമ്പില്‍  

മുള്‍മുടി ചൂടി കുരിശും ചുമന്നിതാ  

മുട്ടി വിളിക്കുന്നു ഞങ്ങള്‍,  

ഇന്നും മുട്ടി വിളിക്കുന്നു ഞങ്ങള്‍  


Nithya Vishudhhyam Kanyamarriyaame Song Lyrics in English


Nithya Vishudhhyam Kanyamarriyaame  

Nin Naamam Vaazhtthappedatthe  

Nanmanirozhacha Nin Snehavaathsalyangal  

Njangalkanugrahamaakatthe  


Kaattu Vithachu Kodunkaatu Koyyunnu  

Mechchilpuraangalilootu  

Anthikkidayaney Kaanaathalanjeedum  

Aattinpatrangal Njangal,  

Meeyum Aattinpatrangal Njangal  


Dhukhithar Njangalkkaay Vaagdaanam Kittiya  

Swarggakavadathinmumpil  

Mulmudi Choodi Kurishum Chumannithaa  

Muttivazhikkunnu Njangal,  

Innum Muttivazhikkunnu Njangal  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section