നിശയുടെ നിശബ്ദതയില്‍ Song lyrics in Malayalam
നിശയുടെ നിശബ്ദതയില്‍
നിരാശ തന്‍ നീര്‍ ചുഴിയില്‍ ഞാന്‍
നിരാലംബനായ് നിന്നപ്പോള്‍
നീ തന്നെനിക്കു നിന്‍ വലംകരം (നിശയുടെ..)
ഇന്നു നീ എന്നില്‍ ജീവിക്കുന്നു
ഇന്നു ഞാന്‍ പൂര്‍ണനായ് തീര്‍ന്നു (2)
ഇന്നു നീ സകലത്തിനും മതിയായവന്‍ (2)
ഇന്നെന്നും മതി നീ യേശുവെ (നിശയുടെ..)
ഒരുനാള്‍ മേഘെ നീ വരുമ്പോള്‍
ഒപ്പമെത്തീടും ഞാന്‍ വിശുദ്ധനായ് (2)
ഓമനപ്പേരിന്‍ വിളി കേട്ടിടാനായ് (2)
ഓര്‍മകളായ് ഞാന്‍ നിന്നിടുന്നു (നിശയുടെ..)
നിശയുടെ നിശബ്ദതയില്‍ Song lyrics in English
Nishayude Nishabdhathayil
Niraasha than neer chuzhiyil njan
Niraalambanaya ninnappol
Nee thanne nikku nin valamakaram (Nishayude..)
Innu nee ennil jeevikkunnu
Innu njan poornanaya theernnu (2)
Innu nee sakalathinum mathiyayavan (2)
Innalemmu mathi nee Yeshuve (Nishayude..)
Orunaal meghe nee varumbol
Oppamethidum njan vishuddhanaya (2)
Omanappeyarnu vili kettidanay (2)
Ormakaalaay njan ninnidunnu (Nishayude..)