Type Here to Get Search Results !

നിശ്ചയം യേശു എന്റെ | Nishchayam Yeshu Ente Christian Devotional Song Lyrics in Malayalam

നിശ്ചയം യേശു എന്റെ Song lyrics in Malayalam


നിശ്ചയം യേശു എന്റെ സ്വന്തം

ദിവ്യ മഹത്വ അനുഭവം;

രക്ഷിച്ചു എന്നെ വീണ്ടെടുത്ത്

ദ്വിജനായ്‌ രക്തത്തില്‍ കുളിച്ചു


ഇതെന്റെ സാക്ഷി എന്‍ ഗീതമേ

ഈശോയെ വാഴ്ത്തും എന്നെന്നേയ്ക്കും

ഇതെന്റെ സാക്ഷി എന്‍ ഗീതമേ

ഈശോയെ വാഴ്ത്തും എന്നെന്നേയ്ക്കും


പൂര്‍ണ്ണമാം താഴ്മ ആനന്ദം താന്‍

സന്തോഷകാഴ്ച കാണുന്നേ ഞാന്‍;

ദൂതരിറങ്ങി മേലില്‍ നിന്നു

സ്നേഹത്തിന്‍ ശബ്ദം കേള്‍പ്പിക്കുന്നു (ഇതെന്റെ..)


പൂര്‍ണ്ണമാം താഴ്മ സ്വസ്ഥതയും

യേശുവിലെനിക്കാനന്ദവും;

കാത്തിരുന്നു ഞാന്‍ കണ്ണുയര്‍ത്തി

സ്നേഹസമുദ്രേ മുങ്ങിയഹോ (ഇതെന്റെ..)


നിശ്ചയം യേശു എന്റെ Song lyrics in English


Nishchayam Yeshu Ente Svantam

Divya Mahathwa Anubhavum;

Rakshichu enne veenduththuthu

Dwijanaya rakthaththil kulichu


Ithente saakshi en geethame

Eeshooye vaazhththum ennaenneykkum

Ithente saakshi en geethame

Eeshooye vaazhththum ennaenneykkum


PoorNamaam thaazhma anandam thaan

Santhoshakaazhcha kaanunnu njan;

Dhootharirangi meelil ninnu

Snehaththin shabdam kelpikkunnu (Ithente..)


PoorNamaam thaazhma swasthathayum

Yeshuvile nikkaanandavum;

Kaaththirunnu njan kannuyarththi

Snehasaamudhre mungiyaho (Ithente..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section