Type Here to Get Search Results !

നില്‍ക്കൂ ജനമേ ശ്രവിക്കൂ | Nilkkoo Janame Shravikkoo Christian Devotional Song Lyrics in Malayalam

നില്‍ക്കൂ ജനമേ ശ്രവിക്കൂ Song lyrics in Malayalam


നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ

ഉണര്‍ന്നെണീക്കൂ നിങ്ങള്‍

അനുതപിക്കൂ ആഗതമായ സമയം

ഇവിടെ സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം

ഇവിടെ സ്വര്‍ഗ്ഗരാജ്യം

നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ


തരുവിന്‍ ചുവടിനു കോടാലി വയ്ക്കും

വിധി നടത്തും ദൈവം (2‍)

മാനവരേ ഓര്‍ക്കുവിന്‍

ഫലം തരാത്ത വൃക്ഷങ്ങളേ

നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ


കുഴികള്‍ കുന്നുകള്‍ നിരത്തിടും

വീഥിയൊരുക്കും ദൈവം (2)

മാനവരേ ഉണര്‍ന്നിടൂ

ദൈവകൃപ നിങ്ങള്‍ കാണും (നില്‍ക്കൂ ജനമേ ..)


നില്‍ക്കൂ ജനമേ ശ്രവിക്കൂ Song lyrics in English


Nilkkoo Janame Shravikkoo Shravikkoo

Unarnnennikkkoo ningaL

Anuthapikkkoo aagathamaaya samayam

Ivite Swargaraajyam Swargaraajyam

Ivite Swargaraajyam

Nilkkoo Janame Shravikkoo Shravikkoo


Tharuvin chuvadinu Kodali vaykkum

Vidhi nadathum Daivam (2)

Maanavare orkkunnu

Phalam tharaatha vrikshangale

Nilkkoo Janame Shravikkoo Shravikkoo


Kuzhikal kunnullil nirathidum

Veedhiyorukkum Daivam (2)

Maanavare unarnnidu

Daivakriipa ningal kaanum (Nilkkoo Janame..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section