Type Here to Get Search Results !

നില്പിന്‍ ക്രിസ്തേശുവിന്നായ്‌ | Nilpin Kristeyshuvinnay Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നില്പിന്‍ ക്രിസ്തേശുവിന്നായ്‌ Song Lyrics in Malayalam


ക്രൂശിന്റെ വീരരേ,

പോരില്‍ ധ്വജം മേലായി

പിടിപ്പിന്‍ ഭദ്രമേ;

ജയത്തിന്മേല്‍ ജയിപ്പാന്‍

സൈന്യം നടത്തും താന്‍,

മാറ്റോരെല്ലാം തോറ്റീടും;

ക്രിസ്തേശു വെന്നീടും.


നില്പിന്‍ ക്രിസ്തേശുവിന്നായ്‌

വന്‍ കാഹളം കേള്‍പ്പിന്,

ഒരുങ്ങിന്‍ യുദ്ധത്തിന്നായ്‌

മഹത്വ നാളോര്‍പ്പിന്‍;

തന്‍ സേവകം ചെയ്യും നാം

പേക്കൂട്ടത്തെ വെല്ലും,

ആപത്തില്‍ ധൈര്യം വേണം

വീര്യം വെല്ലാന്‍ വീര്യം.


നില്പിന്‍ ക്രിസ്തേശുവിന്നായ്‌

തന്‍ ശക്തിയിങ്കലും,

നിസ്സാരം മാംസമാം കൈ

തുനിഞ്ഞു നില്‍ക്കിലും

ദിവ്യായുധങ്ങള്‍ സാരം

ഉണര്‍ന്നു പ്രാര്‍ത്ഥിപ്പിന്‍;

ജോലിക്കുണ്ടാപല്‍ പാരം

എന്നോര്‍ത്തുകൊള്ളുവിന്‍.


നില്പിന്‍ ക്രിസ്തേശുവിന്നായ്‌

ദീര്‍ഘം ചെല്ലാ യുദ്ധം

ഇന്നാളില്‍ പോരിന്‍ വാദം,

പിന്‍ വീര സംഗീതം;

ജയിക്കുമോര്‍ ഭടന്നും

ജീവ കിരീടമാം;

മഹത്വ രാജനോടും

നിത്യം ഭരിച്ചിടാം.


Nilpin Kristeyshuvinnay Song Lyrics in English


Krooshinte Veerare,

Poril Dhwajam Melayi

Pidippin Bhadrame;

Jayathinmē Jayippāṉ

Sainyam Naṭattum Thāṉ,

Māṭṭorellāṁ Thōṟṭīṭum;

Kristeśu Veṉṉīṭum.


Nilpin Kristeyshuvinnay

Van Kāhaḷam Kēḷppin,

Oruṅgiṉṟu Yudhatthinnāy

Mahathva Nāḷōrppin;

Than Sevakam Cheyyum Nāṁ

Pēkkūṭṭatthē Vellum,

Āpattil Dhairyam Vēṇam

Vīryam Vellāṉ Vīryam.


Nilpin Kristeyshuvinnay

Than Shakthiyinkalum,

Nissāra Mānsamāṁ Kai

Thuninthu Nilkkilum

Divyāyudhangal Sāram

Uṇarnnu Prārthippin;

Jōlikundāpal Pāram

Ennōrttukolluvin.


Nilpin Kristeyshuvinnay

Dīrghaṁ Chellā Yuddham

Innāḷil Pōriṉṟu Vādham,

Pin Vīra Saṅgītham;

Jayikkumōr Bhaṭannum

Jeeva Kirīṭamāṁ;

Mahathva Rājanōṭum

Nithyaṁ Bharichidām.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section