നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ Song Lyrics in Malayalam
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരുനല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ
തവതിരുസന്നിധി തന്നില്‍ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനനേ എന്നില്‍ നിന്നും
തിരികെയെടുക്കരുതെന്‍ പരനെ
രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്‍കണമെന്‍ നാഥാ
കന്മഷമിയലാതൊരു മനമെന്നില്‍
ചിന്മയരൂപാ നാട്ടിടുക
Nirmalamayoru Hridayamenna Song Lyrics in English
Nirmicharuluk Natha
Neraayorunal Manasavum
Teertharulkennil Deva
Thavathirusannidhi Thannil Ninnum
Thallikalaayruthenne Nee
Paripavananey Ennillinnum
Thirikeyedukkaruthen Parane
Rakshadamaam Paramanandam Nee
Veedum Nalkanamen Natha
Kanmashamiyalaathoru Manamennil
Chinmayaroopa Thaniduka