നിന്‍ ദാനം ഞാന്‍ അനുഭവിച്ചു Song Lyrics in Malayalam
നിന്‍ സ്നേഹം ഞാന്‍ രുചിച്ചറിഞ്ഞൂ (2)
യേശുവേ എന്‍ ദൈവമേ
നീയെന്നും മതിയായവന്‍ (2) (നിന്‍ ദാനം......)
യേശു എനിക്കു ചെയ്ത
നന്മകളോര്‍ത്തിടുമ്പോള്‍ (2)
നന്ദികൊണ്ടെന്‍ മനം പാടീടുമേ
സ്തോത്രഗാനത്തിന്‍ പല്ലവികള്‍ (2) (നിന്‍ ദാനം.......)
ദൈവമേ നിന്‍ സ്നേഹം
എത്രനാള്‍ തളളിനീക്കി (2)
അന്നു ഞാന്‍ അന്യയായി അനാഥനായ്
എന്നാലിന്നോ ഞാന്‍ ധന്യയായ് (2) (നിന്‍ ദാനം...)
എന്‍ ജീവന്‍ പോയെന്നാലും
എനിക്കതില്‍ ഭാരമില്ല (2)
എന്‍ ആത്മാവിനു നിത്യജീവന്‍
എന്നേശു ഒരുക്കിയല്ലോ (2) (നിന്‍ ദാനം...)
നിത്യത ഓര്‍ത്തിടുമ്പോള്‍
എന്‍ ഹൃത്തടം ആനന്ദിക്കും (2)
സ്വര്‍ഗ്ഗീയ സൗഭാഗ്യ ജീവിതം
വിശ്വാസക്കണ്ണാല്‍ കണ്ടിടുന്നു.(2) (നിന്‍ ദാനം...)
Nin Daanam Njan Anubhavichu Song Lyrics in English
Nin Sneham Njan Ruchicharinnu (2)
Yeshuve En Daivame
Neeyennu Mathiyaavan (2) (Nin Daanam......)
Yeshu Enikku Cheytha
Nammakalorthidumpol (2)
Nandikondent Manam Paadeedumae
Stothragaanaathin Pallavikal (2) (Nin Daanam.......)
Daivame Nin Sneham
Ethra Naal Thallineekki (2)
Annu Njan Anyaayi Anaathanaayi
Ennaalinno Njan Dhanyayaayi (2) (Nin Daanam...)
En Jeevan Poyennalum
Enikkathil Bhaarameilla (2)
En Aathmaavinu Nithyajeevan
Enneshu Oorukiyallo (2) (Nin Daanam...)
Nithyatha Orthidumpol
En Hrithadham Aanandikkum (2)
Swargiya Saubhagya Jeevitham
Vishwasakkanal Kandidunnu.(2) (Nin Daanam...)