നിന്‍ തിരുവചനം Song Lyrics in Malayalam
തെന്നല്‍പോല്‍ തഴുകി ഉള്ളില്‍ കറ കഴുകി
രൂപാന്തരം നല്‍കും മനുജനു പുതുജനനം
രക്ഷയേകും വചനം
പാത പ്രകാശമാക്കും വചനം
പ്രത്യാശയാലുള്ളം നിറച്ചിടും (2)
ജീവന്‍ പകരും വചനം
നിര്‍മ്മലമാമീ വചനം
അനുദിനം കുളിര്‍ പെയ്തിടുന്ന
സാന്ത്വന വചനം (നിന്‍ തിരുവചനം..)
സ്വര്‍ഗ്ഗീയ സാന്നിദ്ധ്യമാം വചനം
ദേഹി ദേഹാദികള്‍ക്കൌഷധവും (2)
പാപം പോക്കും വചനം
സൌഖ്യം നല്‍കും വചനം
അനുദിനം മനസ്സില്‍ വളര്‍ന്ന്
ഫലം തരും വചനം (നിന്‍ തിരുവചനം..)
Nin Thiruvachanam Song Lyrics in English
Thennalpol Thazuki Ullil Kara Kazhuki
Roopantharam Nalkum Manujanu Puthujanannam
Rakshayekum Vachanam
Paatha Prakashamaakkum Vachanam
Prathyashayalullam Nirachidum (2)
Jeevan Pakarum Vachanam
Nirmalamamee Vachanam
Anudinam Kulir Peytiddunna
Santhwana Vachanam (Nin Thiruvachanam..)
Swargiya Sannidhyamam Vachanam
Dehi Dehaadhikalkaushadhavum (2)
Paapam Pokkum Vachanam
Soukhyam Nalkum Vachanam
Anudinam Manassil Valarnnu
Phalam Tharum Vachanam (Nin Thiruvachanam..)