നിന്‍ തിരുമുഖശോഭയെ Song Lyrics in Malayalam
ദിനംതോറും മേ കാണേണമേ
യേശുവേ നിന്‍ തങ്കമുഖം
ആശ ദാസനേകുമേ (ദിനംതോറും മേ..)
കണ്ടിടുമ്പോളുണ്ടെനിക്കു
വേണ്ടുവോളമാശ്രയം (ദിനംതോറും മേ..)
എന്നിലുണര്‍വ്വുണ്ടഹോ നിന്‍
കണ്ണില്‍ നോക്കുന്നുടനേ (ദിനംതോറും മേ..)
യേശു ജീവിക്കുന്നതാല്‍ ഈ
ദാസന്‍ ജീവിച്ചീടുമേ (ദിനംതോറും മേ..)
ശക്തി എന്നില്‍ പെരുകുന്നു നിന്‍
ശക്തിയേറുമാവിയാല്‍ (ദിനംതോറും മേ..)
ഉള്ളമെന്നില്‍ ജ്വലിച്ചീടും നിന്‍
ഉള്ളിന്‍ സ്നേഹമോര്‍ത്തങ്ങു (ദിനംതോറും മേ..)
പാപസ്നേഹം പരിത്യജിപ്പാന്‍
പാപനാശ നാഥനേ (ദിനംതോറും മേ..)
ദൈവ സ്നേഹം പെരുകിടുവാന്‍
ദൈവദാനമേകുക (ദിനംതോറും മേ..)
തേജോമയനാം നിന്‍ ശോഭ
തേജസ്സോടു താ ദേവാ (ദിനംതോറും മേ..)
Nin Thirumukha Shobha Song Lyrics in English
Dinamthorum Me Kananeme
Yesuve Nin Thankamukham
Asha Dasanekume (Dinamthorum Me..)
Kandidumbolundennikku
Venduvollamashrayam (Dinamthorum Me..)
Ennilunarvvundaho Nin
Kannil Nokkunutanae (Dinamthorum Me..)
Yesu Jeevikkunnathaal Ee
Dasan Jeevicheedume (Dinamthorum Me..)
Shakthi Ennil Perukunnu Nin
Shakthiyerumaviyal (Dinamthorum Me..)
Ullamennil Jwalicheedum Nin
Ullin Snehamorthangu (Dinamthorum Me..)
Papap Sneham Parithyajippan
Papanasha Nathane (Dinamthorum Me..)
Daiva Sneham Perukiduvan
Daiva Danamekuka (Dinamthorum Me..)
Thejomayanan Nin Shobha
Thejassodu Tha Deva (Dinamthorum Me..)