Type Here to Get Search Results !

നേരമാകും മുന്നെന്നില്‍ | Neramaakum Munnennil Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നേരമാകും മുന്നെന്നില്‍ Song lyrics in Malayalam


നേരമാകും മുന്നെന്നില്‍

വരിക വരിക എന്‍ പ്രീയാ

വന്നെന്‍ ദുരിതം മാറ്റുക-നാഥനേ


പാരിടത്തില്‍ മാനുഷാവ-താരം ചെയ്തോരേശുവേ ഞാന്‍

പാരം പരിശ്രമപ്പെടുന്നേന്‍-എന്‍ നാഥനേ


അന്തികെ വേഗം വന്നു എന്‍-വെന്തുരുകും മനമാത്മ-

ബന്ധുവേ തണുപ്പിച്ചീടുക-എന്‍ നാഥനേ


ലോക ചിന്തയാലെന്‍ മനം-ആകെയഴലായീടുന്നു

മനുവേലെ വേഗം വരിക-എന്‍ നാഥനേ


കാന്താ വന്നീടുക മന-ക്കാടുകള്‍ വെട്ടിയകറ്റി

ചന്തമോടെന്നില്‍ വസിക്കുക-എന്‍ നാഥനേ


നീതിയിന്‍ സൂര്യനേയെ-ന്നനീതിയുള്ളാത്മമതിങ്കല്‍

മോദമോടെ വേഗം വാഴുക-എന്‍ നാഥനേ


നിന്നെ വിട്ടെവിടെപ്പോയീ-ടുന്നു ഞാനെ-നിക്കായ്‌ രക്തം

ചിന്നിമരിച്ചോറെന്‍ കര്‍ത്താവേ-എന്‍ നാഥനേ


നിന്നെ ഞാന്‍ വിട്ടീടുമോ നീ-യെന്നെ അനുഗ്രഹിച്ചല്ലാ-

തെങ്ങും പോയീടരുതയ്യyyyyോ-എന്‍ നാഥനേ (നേരമാകും..)


Neramaakum Munnennil Song lyrics in English


Neramaakum munnennil

Varika varika en priyaa

Vanne en duritham maattuka - Naathane


Paaridathil maanushaava-thaara cheythoreeshuve njan

Paaram parishramapedunnene - En Naathane


Anthike vegam vannu en - Venthurukum manamaathma -

Bandhuve thannuppichiduka - En Naathane


Loka chinthayal en manam - Akeyazhalaayeedunnu

Manuvele vegam varika - En Naathane


Kaantaa vanniduka mana - Kaadukal vettiyakatti

Chandhamodennil vasikkuka - En Naathane


Neethiyin sooryane - Nnan neethiyullaathmamathinkal

Modamode vegam vaazhum - En Naathane


Ninne vittevidhepooyi - Thunnu njane - Nikkayi raktham

Chinnimarisheoraen Karththave - En Naathane


Ninne njan vitteedumo nee - Yenna ennu anugrahichalla -

Thengum poyiidarauthayyayo - En Naathane (Neramaakum..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section