Neram Vegam Vaikeedum Song lyrics in Malayalam
നേരം വേഗം വൈകീടും
നേരം വേഗം വൈകീടും-ഭൂവില്‍ വേല തീര്‍ന്നിടും
ക്ഷീണിച്ച ഹൃദയം നിന്നീടും
സ്വര്‍ഗ്ഗലോക നായകന്‍-ജീവന്‍ തന്നീടും നേരം
വീണ്ടും നാം സീയോനില്‍ കൂടീടും.
നാം തമ്മില്‍ കണ്ടീടും, ഓ! നാം തമ്മില്‍ കണ്ടീടും
രക്ഷകന്‍ മുഖം കാണും ശോഭയേറും നാടതില്‍
നാം തമ്മില്‍ കണ്ടീടും ഓ! നാം തമ്മില്‍ കണ്ടീടും
പ്രാപിക്കും.. നിത്യാനന്ദം.
ഭീതിയേറും കൂരിരുള്‍-കാറ്റിന്‍ ഘോര ശബ്ദവും
അന്ധകാരമാമീയുലകില്‍
ദീപ്തിയേറും രാജ്യത്തില്‍-കര്‍ത്തന്‍ നമ്മെ നടത്തും
വീണ്ടും നാം സീയോനില്‍ കൂടീടും- (നാം തമ്മില്‍..)
കണ്ണുകള്‍ നിറഞ്ഞീടും ഭീതികള്‍ വര്‍ദ്ധിച്ചിടും
കഷ്ടങ്ങള്‍ നിറഞ്ഞ ലോകത്തില്‍
അപ്പോള്‍ യേശു വന്നിടും-ദുഃഖമെല്ലാം തീര്‍ത്തിടും
വീണ്ടും നാം സീയോനില്‍ കൂടീടും- (നാം തമ്മില്‍..)
Neram Vegam Vaikeedum Song lyrics in English
Neram Vegam Vaikeedum
Neram Vegam Vaikeedum - Bhoovil vela theerthidum
Ksheenicha hrudayam ninnidum
Swargalokha nayakan - Jeevan thaneedum neram
Veendum naam Siyonil koodidum.
Naam thammil kandeedum, Oh! Naam thammil kandeedum
Rakshakan mukham kaanum shobhayerum naadathil
Naam thammil kandeedum Oh! Naam thammil kandeedum
Prapikkum.. Nithyanandam.
Bheethiyerum koorirul - Kaathin ghora shabdhavum
Andhakaaramaamiyulakil
Deepthiyerum raajyathil - Karthan namme nadaththum
Veendum naam Siyonil koodidum - (Naam thammil..)
Kannukal niranjidum bheethikal vardhichidum
Kashtangal niranja lokathil
Appol Yeshu vannidum - Dukhameallam theerthidum
Veendum naam Siyonil koodidum - (Naam thammil..)