നീലാകാശവും കടന്നു Song lyrics in Malayalam
നീലാകാശവും കടന്നു ഞാന്‍ പോകും
എന്റെ യേശു വസിക്കും നാട്ടില്‍ (2)
ചേര്‍ന്നിടും ഞാന്‍ ശുദ്ധരൊത്ത് (2)
പാടീടും രക്ഷയിന്‍ ഗാനം (നീലാകാശവും..)
എന്നെ സ്നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍
മേഘത്തില്‍ എന്നെ ചേര്‍പ്പാന്‍ വീണ്ടും വന്നിടും (2)
എന്നെ സ്നേഹിച്ച നാഥന്‍
വാനില്‍ കാഹള നാദം മുഴങ്ങുമന്നാളില്‍
ചേര്‍ന്നീടും പ്രിയനൊത്തു ഞാന്‍ (2) (ചേര്‍ന്നിടും..)
ഇന്നു കാണുന്നതെല്ലാം നശ്വരമെന്നാല്‍
അഴിയാത്ത നിത്യ സ്വര്‍ഗ്ഗം ദൈവം തന്നിടും (2)
ആഹാ അഴിയാത്ത സ്വര്‍ഗ്ഗം
ഈ മണ്ണിന്‍ ശരീരം നീങ്ങുമന്നാളില്‍
യേശുവെപ്പോലെയാകും ഞാന്‍ (2) (ചേര്‍ന്നിടും..)
Neelakasavum Kadannu Song lyrics in English
Neelakasavum kadannu njan pokum
Ente Yeshu vasikkum naattil (2)
Cherndidum njan shuddharoth (2)
Paadeetum rakshayin gaanam (Neelakasavum..)
Enne snehichu jeevan thannavan naathan
Meghathil enne cherppaan veendum vannidum (2)
Enne snehicha naathan
Vaanil kaahala naadam muzhanngumannaalil
Cherndeedum priyanothu njan (2) (Cherndidum..)
Innu kaanunnathellaam nashwaramennal
Azhiyatha nithya swarggam daivam thannidum (2)
Aaha azhiyatha swarggam
Ee mannin shareeram neengumannaalil
Yeshuveppoleyakum njan (2) (Cherndidum..)