Type Here to Get Search Results !

നീലാകാശത്തിലെ തൂവെള്ളി | Neelakasathile Thuwelly Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നീലാകാശത്തിലെ തൂവെള്ളി Song lyrics in Malayalam


നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ (2)

നിങ്ങളെന്‍ വാഹന മേഘങ്ങളായ്

ഒരുനാള്‍ ഒരുനാളായിടും (2) (നീലാകാശത്തിലെ..)


അലകളുയരും സ്വരമാധുരി

ആലപിക്കും ദൈവദൂതര്‍ഗണം (2)

തൂവര്‍ണ്ണ വീണ തന്‍ തന്ത്രികളില്‍

ഗാനപ്രപഞ്ചം വിടരും (2)

ആ ഗാനാമൃതം ഭജിച്ചാമോദചിത്തരായ്‌

അന്തമില്ലായുഗം വാഴും (നീലാകാശത്തിലെ..)


പറന്നുയരും ഞാന്‍ പറുദീസയില്‍

പാരിലെന്‍ വാസവും തീര്‍ന്നു പോകും (2)

നവരത്ന നിര്‍ഗ്ഗള പ്രഭവീഥിയില്‍

മുഴുകും ഞാനതില്‍ വാഴും (2)

എന്റെ ജീവന്റെ ജീവനാമേശു മണാളന്റെ

കാന്തയായ്‌ പരിലസിക്കും (നീലാകാശത്തിലെ..)


Neelakasathile Thuwelly Song lyrics in English


Neelakasathile thuwelly meghangale (2)

Ningalenn vaahana meghangalayi

Orunaal orunaalaayidum (2) (Neelakasathile..)


Alakaluyaarum svaramaadhuri

Aalapikkum daivadootharganam (2)

Thoovarna veena than thanthrikalil

Gaanaprapancham vidarum (2)

Aa gaanamrutham bhajichaamodachitharayi

Anthamillaayugam vaazhum (Neelakasathile..)


Parannuyarum njan parudeesaayil

Paarilen vaasavum theernnu pokum (2)

Navarathna nirgala prabhaveethiyil

Muzhukum njanathil vaazhum (2)

Ente jeevante jeevanaameshu manaalaante

Kaantayaay parilasikkum (Neelakasathile..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section