Type Here to Get Search Results !

പകലിലും പ്രഭാ | Pakalilum Prabha Song Lyrics in Malayalam | Christian devotional song lyrics Malayalam

Pakalilum Prabha Song lyrics in Malayalam


പകലിലും പ്രഭാ രാജ്യം

ദൂരെ വിശ്വാസത്താല്‍ കാണാമേ;

താതന്‍ കാത്തിരിക്കുന്നക്കരെ

വീടങ്ങുണ്ടാക്കീടാനെന്‍ സഖേ.


ഇമ്പമായ്‌ വേഗം നാം

ഇമ്പലോകെ തമ്മില്‍ കാണും നാം

ഇമ്പമായ്‌ വേഗം നാം

ഇമ്പലോകെ തമ്മില്‍ കാണും നാം


ആ ഇമ്പകരയില്‍ പാടും നാം

ഭക്തരിന്‍ മാധുര്യ കീര്‍ത്തനം;

ഖേദമോ താപമോ അങ്ങില്ല

ആശ്വാസേ ദീര്‍ഘശ്വാസമില്ല- (ഇമ്പമായ്‌..)


നമ്മുടെ സ്വര്‍ഗ്ഗ താതനു നാം

നിത്യവും സ്തോത്രം ചെയ്തീടുമേ;

തന്മഹാ സ്നേഹ ദാനത്തിനും

ജീവിതാനുഗ്രഹങ്ങള്‍ക്കുമേ- (ഇമ്പമായ്‌..)


Pakalilum Prabha Song lyrics in English


Pakalilum Prabha raajyaththil

Doore vishwasaththaal kaanaame;

Thaathan kaathirikkunnakkare

Veedungundaakkiidaanen' sakhe.


Impamaayi vegam naam

Impaloke thammil kaanum naam

Impamaayi vegam naam

Impaloke thammil kaanum naam


Aa impakaraayil paadum naam

Bhaktharin maadhurya keerthanam;

Khedamo thaapamo angilla

Aashwaase deerghashwaasamilla- (Impamaayi..)


Namude swargga thaathanu naam

Nithyavum sthothram cheythiidumo;

Thanmahaa sneha daanaththinum

Jeevithaanugrahangalkkum- (Impamaayi..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section