നന്ദിയേകിടുവിന്‍ കരുണകളേ Song Lyrics in Malayalam
നന്ദിയേകിടുവിന്‍ കരുണകളേ വാഴ്ത്തുവിന്‍
മഹാസ്നേഹ ദാന വരങ്ങള്‍ സധാമോദമാര്‍ന്നു സ്മരിക്കാന്‍
തിരുമുമ്പില്‍ പ്രണമിച്ചീടാം നന്ദിയേകിടുവിന്‍
ഹൃദയം നുറുങ്ങിയ സമയം
സുഖമേകി അരികിലണഞ്ഞു (2)
കരുണാമൃതമേകി മഹോന്നതമാം
കരമേകി നയിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..)
പുതുജീവനെന്നില്‍ നിറയാന്‍
തവ ജീവനേകി അണഞ്ഞു (2)
ഭയമാകെ അകറ്റി നിരന്തരമായ്
ബലമേകി വസിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..)
നന്ദിയേകിടുവിന്‍ കരുണകളേ Song Lyrics in English
Nandiyeekiduvin Karunakalé Vaazhtthuvin
Mahaasnehadhaanavaranngal Sadhaamodamaarnnu Smarikkaan
Thirumumpil Pranamisheedam Nandiyeekiduvin
Hridayam Nurungiya Samayame
Sukhamaeki Arikilananjhu (2)
Karunamrithamaeki Mahonnathamaam
Karamaeki Nayippavannaanallum (Nandiyeekiduvin..)
Puthujeevanennil Nirayaanu
Thava Jeevaneeki Ananju (2)
Bhayaamaake Akatti Nirantharamaayi
Balamayki Vasippavannaanallum (Nandiyeekiduvin..)