നന്ദിയാല്‍ സ്തുതി പാടാം Song Lyrics in Malayalam
നന്ദിയാല്‍ സ്തുതി പാടാം
എന്‍ യേശുവിന് ഉള്ളത്തില്‍ എന്നും പാടാം
നല്ലവന്‍ വല്ലഭന്‍ എന്നേശു നല്ലവന്‍
എന്നെന്നും മതിയായവന്‍
യെരിഹോമതിലുകള്‍ മുമ്പില്‍ വന്നാലും
യേശു എന്റെ മുന്‍പേ പോകുന്നു
കലങ്ങിടാതെ പതറിടാതെ
സ്തുതികളാല്‍ തകര്‍ന്നുവീഴും (നന്ദിയാല്‍..)
ചെങ്കടല്‍ സമമായ് ശോധന വന്നാല്‍
ദൂതന്മാര്‍ മുമ്പേ പോകുന്നു
വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോള്‍
ചെങ്കടല്‍ പിളര്‍ന്നു മാറിടും (നന്ദിയാല്‍..)
ദേഹം ദേഹി ആത്മാവും
തളര്‍ന്നീടും വേളയില്‍
സ്തുതി ഗീതങ്ങള്‍ പാടീടുവാന്‍
കര്‍ത്താവു ബലം നല്‍കീടും (നന്ദിയാല്‍..)
നന്ദിയാല്‍ സ്തുതി പാടാം Song Lyrics in English
Nandiyaal Sthuthi Paadaam
En Yesu Vin Ullaathil Ennum Paadaam
Nallavan Vallabhan Enne Yesu Nallavan
Ennallum Mathiyaavann
Yerihomathilukal Mumpil Vannaalum
Yesu Ente Mumpae Pookunnu
Kalangidaathe Patharidaathe
Sthuthikalal Thakarnnu Veendum (Nandiyaal..)
Chengadhal Samaayi Shodhana Vannaal
Dhoothanmar Mumpae Pookunnu
Vishwasathode Aajnapikkumbol
Chengadhal Pillarnnu Maariyum (Nandiyaal..)
Deham Dhehi Athmaavum
Thalarneethum Velaayil
Sthuthi Geethangal Paadeeduvaan
Karthavu Balam Nalkeedum (Nandiyaal..)