Type Here to Get Search Results !

നന്ദിയാലെന്നുള്ളം നിറയുന്നു | Nandiyaalennullam Nirayunnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നന്ദിയാലെന്നുള്ളം നിറയുന്നു Song Lyrics in Malayalam


നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ

ഇന്നയോളമെന്നെ കരുതിയതാല്‍

ദോഷിയാമെന്നെ നിന്‍ വന്‍ ദയയാല്‍

കുറവെന്യേ കാത്തുവല്ലോ (2)


ജീവിതയാത്രയിലനുദിനവും

അതിന്റി ഷയമായെന്നെ നയിച്ചുവല്ലോ (2)

ഒരു നിമിഷവുമീ ധരണിയിലലയാന്‍

അടിയനു നീ ഇടയേകിയില്ല (2) (നന്ദിയാലെ..)


തിരുകൃപയിന്‍ തണലൊരുക്കിയെന്നെ

നിരന്തരമായ്‌ നീ മറച്ചുവല്ലോ (2)

ആധികള്‍ വ്യാധികള്‍ ദുരിതങ്ങളകറ്റി

ക്ഷേമമോടെന്നും നീ പുലര്‍ത്തിയല്ലോ (2) (നന്ദിയാലെ..)


Nandiyaalennullam Nirayunnu Song Lyrics in English


Nandiyaalennullam nirayunnu naathaa

Innaayolamenne karuthiyathaalu

Doshiyaamenne nin van dayayaalu

Kuravenye kaathuvallo (2)


Jeevithayathrayilanudinum

Athishayamaayenne nayichuvallo (2)

Oru nimishavumee dharaniyilalayaan

Adiyanu nee idayekiyilla (2) (Nandiyaale..)


Thirukripayin thanalorukkiyenna

Nirantaramayaay nee marachuvallo (2)

Aadhikal vyaadhikal durithangalakatti

Ksheemamodennum nee pularthiyallo (2) (Nandiyaale..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section