Type Here to Get Search Results !

നന്ദിയാലെന്നുള്ളം തുള്ളുന്നേ | Nandiyaalennullam Thullunne Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നന്ദിയാലെന്നുള്ളം തുള്ളുന്നേ Song Lyrics in Malayalam


നന്ദിയാലെന്നുള്ളം തുള്ളുന്നേ

വല്ലഭാ നിന്‍ കൃപയോര്‍ക്കുമ്പോള്‍

വര്‍ണ്ണിച്ചിടാന്‍ സാദ്ധ്യമല്ലത്

എന്‍ ജീവിതത്തില്‍ ചെയ്ത ക്രിയകള്‍


കൊടും പാപിയായിരുന്നെന്നെ

വന്‍ ചേറ്റില്‍ നിന്നും കയറ്റി

ക്രിസ്‌തുവാകും പാറമേല്‍ നിര്‍ത്തി

പുത്തന്‍ പാട്ടുമെന്റെ നാവില്‍ തന്നതാല്‍


വന്‍ ശോധനാവേളയില്‍

തീച്ചൂളയിന്‍ നടുവില്‍

ചാരത്തണഞ്ഞു രക്ഷിച്ച

മമ കാന്തനെ നിന്‍ സ്‌നേഹമോര്‍ക്കുമ്പോള്‍


ഈ ലോകം തരാത്ത ശാന്തിയെന്‍

ഹൃത്തേ നിറച്ച സ്‌നേഹമായ്

എന്നെന്നും കാത്തിടുന്നെന്നെ

നിത്യ കാന്തയായ് തന്‍ കൂടെ വാഴുവാന്‍


Nandiyaalennullam Thullunne Song Lyrics in English


Nandiyaalennullam thullunne

Vallabha nin kripayorkkumpol

Varnichidaan saadhyamalla

En jeevithathil cheytha kriyakal


Kodum paapiyaayirunnennte

Van chettil ninnum kayatti

Kristuvaakum paaraamel niruthi

Puththan paattum ente naavil thanthathaal


Van shodhanavelaayil

Theechoolayil naduvil

Chaara thananju rakshicha

Mama kaanthane nin snehamorkkumpol


Ee lokam tharaatha shaantiyen

Hriththae nirachcha snehamaayi

Ennennum kaathidunnente

Nithya kaanthayaayi than koodae vaazhuvaan


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section