Type Here to Get Search Results !

നന്ദി ദൈവമേ, നന്ദി ദൈവമേ | Nandi Daivame, Nandi Daivame Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

നന്ദി ദൈവമേ, നന്ദി ദൈവമേ Song Lyrics in Malayalam


നന്ദി ദൈവമേ, നന്ദി ദൈവമേ

നിത്യവും നിത്യവും നന്ദി ദൈവമേ

അങ്ങു തന്ന ദാനത്തിന് നന്ദിയേകിടാം

അങ്ങു തന്ന സ്നേഹത്തിന് നന്ദിയേകിടാം


നന്മരൂപനേ, നല്ല ദൈവമേ

അങ്ങു തന്ന മോദത്തിന് നന്ദിയേകിടാം

അങ്ങു തന്ന ദുഃഖത്തിന് നന്ദിയേകിടാം

നന്മരൂപനേ, നല്ല ദൈവമേ


ലാഭനഷ്ടമെന്തിനും നന്ദിയേകിടാം

നേട്ടം കോട്ടം എന്തിനും നന്ദിയേകിടാം

നന്മരൂപനേ, നല്ല ദൈവമേ


ബുദ്ധി, ജ്ഞാനം, ശക്തിക്കായ് നന്ദിയേകിടാം

സിദ്ധി, മുക്തി, തൃപ്തിക്കായ് നന്ദിയേകിടാം

സ്നേഹരൂപനേ, സര്‍വ്വശക്തനേ


കാഴ്ച തന്ന നാഥന് നന്ദിയേകിടാം

കേഴ്വി തന്ന നാഥന് നന്ദിയേകിടാം

കരങ്ങള്‍ കൂപ്പിടാം നന്ദിയേകിടാം


Nandi Daivame, Nandi Daivame Song Lyrics in English


Nandi Daivame, Nandi Daivame

Nithyavum nithyavum nandi daivame

Angu thanna daanathin nandiyekidam

Angu thanna snehathin nandiyekidam


Nanmaroopane, nalla daivame

Angu thanna modathin nandiyekidam

Angu thanna dukhathin nandiyekidam

Nanmaroopane, nalla daivame


Laabhanashtamenthinum nandiyekidam

Nettam kottam enthinum nandiyekidam

Nanmaroopane, nalla daivame


Buddhi, jnanam, shakthikkayi nandiyekidam

Siddhi, mukthi, thripthikkayi nandiyekidam

Sneharoopane, sarvashakthane


Kaazhcha thanna naathan nandiyekidam

Kaerwi thanna naathan nandiyekidam

Karanmaaru kooppidaam nandiyekidam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section