നന്ദിയോടെ ഞാന്‍ സ്തുതി Song Lyrics in Malayalam
നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്റെ യേശു നാഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ (നന്ദിയോടെ..)
അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ (2)
യാചിക്കാത്ത നന്മകള്‍ പോലുമീ
എനിക്കേകിയോനേ സ്തുതി (2) (നന്ദിയോടെ..)
സത്യ ദൈവത്തിന്‍ ഏക പുത്രനായ്
നിന്നെ വിശ്വസിക്കുന്നു ഞാന്‍ (2)
വരും കാലം ഒക്കെയും നിന്‍
കൃപാവരങ്ങള്‍ ചൊരികയെന്നില്‍ (2) (നന്ദിയോടെ..)
നന്ദിയോടെ ഞാന്‍ സ്തുതി Song Lyrics in English
Nandiyode Njaan Sthuthi Paadidum
Ente Yesu Naathaa
Enikkaayi Nee Cheythoora Nammaykkum
Innu Nandi Chollunnu Njaan (Nandiyode..)
Arhikkaatha Nammakalum
Enikkeekidum Kripanidhe (2)
Yaachikkaatha Nammakal Poolume
Enikkeekioone Sthuthi (2) (Nandiyode..)
Sathya Daivathin Eka Puthranayi
Ninne Vishwasikkunnu Njaan (2)
Varum Kaalam Okkayum Nin
Kripaavaranngal Chorithaayennil (2) (Nandiyode..)