നന്ദിയോടെ ദേവഗാനം Song Lyrics in Malayalam
നന്ദിയോടെ ദേവഗാനം പാടി മോദമുദന്‍ വാഴ്ത്തിടാം (2)
ആകുലമാകേ നീക്കിയിരവില്‍ ഉണ്ണിയേശു പിറന്നിതാ (2)
ഉദിച്ചൂ താരാം ഉദിച്ചൂ.. തെളിഞ്ഞൂ കിരണം തെളിഞ്ഞൂ (2)
മനുഷ്യരക്ഷനേടാന്‍ നാഥന്‍ മഹിമ സര്‍വ്വം വെടിഞ്ഞൂ (2)
ശുദ്ധരായ് നാമും ഒന്നായ് ഭക്തിഗാനം പാടി വാഴ്ത്താം
മഹിയില്‍ പിഞ്ചു സുതനായ് ഇന്ന് ദൈവം അവതരിച്ചൂ (നന്ദിയോടെ..)
ക്ലേശമെന്നെ അഖിലം പാരില്‍ അവശനാക്കിടുമ്പോള്‍ (2)
തണലായ് എന്നും വാഴും നാഥന്‍ അരികില്‍ വന്നു നില്‍ക്കും
കണ്ണിന്‍ ഇമകള്‍ കാക്കും പോലെ ദൈവം കാത്തിടുന്നു (നന്ദിയോടെ..)
നന്ദിയോടെ ദേവഗാനം Song Lyrics in English
Nandiyode Devaganam Paadi Modamudhen Vaazhtthidaam (2)
Aakulamaake Neekkiyiravil Unniyeshu Pirannithaa (2)
Udichoo Thaaraam Udichoo.. Thelinjhoo Kiranam Thelinjhoo (2)
Manushyarakshanedaan Nadhan Mahima Sarvvaam Vedinjhoo (2)
Shuddaraay Naamum Onnaay Bhaktigaanaam Paadi Vaazhtthaam
Mahiil Pinjhu Suthanaay Innu Daivam Avatharichhoo (Nandiyode..)
Kleshamenne Akhilam Paaril Avashanaakidumbol (2)
Thanalay Ennum Vaazhum Naathan Arikil Vannu Nilkkum
Kannin Imaakal Kaakkum Poole Daivam Kaathidunnu (Nandiyode..)