നന്മ നേരും അമ്മ വിണ്ണിന്‍ രാജകന്യ Song Lyrics in Malayalam
നന്മ നേരും അമ്മ, വിണ്ണിന്‍ രാജകന്യ,
ധന്യ സര്‍വ്വ വന്ദ്യ, മേരീ ലോകമാതാ.
കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റെ
അമ്മയായ മേരീ, മേരീ ലോകമാതാ.
മാതാവേ, മാതാവേ, മന്നിന്‍ ദീപം നീയേ!
നീയല്ലോ, നീയല്ലോ, നിത്യസ്നേഹധാര!
ആശാപൂരം നീയേ, ആശ്രയതാരം നീയേ,
പാരിന്‍ തായ നീയേ, മേരീ ലോകമാതാ.
പാവങ്ങള്‍ പൈതങ്ങള്‍, പാദം കൂപ്പി നില്‍പൂ!
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പൂ!
കുമ്പിള്‍ നീട്ടും കൈയ്യില്‍ സ്നേഹം തൂകും മാതാ,
കാരുണ്യാതിനാഥാ, മേരീ ലോകമാതാ.
നന്മ നേരും അമ്മ വിണ്ണിന്‍ രാജകന്യ Song Lyrics in English
Nanma Nerum Amma, Vinnin Rajakanya,
Dhanya Sarvva Vandya, Mery Lokamatha.
Kannilunnikyaakum Unniyeshutante
Ammaaya Mery, Mery Lokamatha.
Maathave, Maathave, Mannin Deepam Neeye!
Neeyallo, Neeyallo, Nithyasnehadhara!
Aashapooraam Neeye, Aashrayatharam Neeye,
Paariin Thaay Neeye, Mery Lokamatha.
Paavangal Paithangal, Paadam Koopi Nilpoo!
Snehathin Kanniraal Pookkal Thooki Nilpoo!
Kumbil Neettum Kaiyil Snehamm Thookum Maatha,
Kaarunyathinaathaa, Mery Lokamatha.