Type Here to Get Search Results !

മോഹത്തിന്റെ തേരിലേറി പോകരുതേ | Mohathinte Therileri Pokaruthe Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മോഹത്തിന്റെ തേരിലേറി പോകരുതേ Song Lyrics in Malayalam


മോഹത്തിന്റെ തേരിലേറി പോകരുതേ  

ലോകത്തിന്റെ വീഥിയില്‍ വീഴരുതേ  

മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം  

സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം  

അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ (മോഹത്തിന്റെ..)  


കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ  

തോണിതന്നമരത്ത് മയങ്ങുന്നവന്‍  

യേശുവല്ലേ വിളിച്ചുണര്‍ത്താം  

കാറ്റും കടലും അവന്‍ തടുക്കും  

യോവിന്‍ തീരെ അവനണക്കും (2)  

യോവിന്‍ തീരെ അവനക്കാട് (മോഹത്തിന്റെ..)  


തിരയുയരും പടകുലയും അരുതരുതേ കരയരുതേ  

ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍  

യേശുവല്ലേ നടന്നുവരും  

താഴ്ന്നുപോയാലവനുയര്‍ത്തും  

തന്റെ മാറില്‍ ചേര്‍ത്തണക്കും (2)  

തന്റെ മാറില്‍ ചേര്‍ത്തണക്കും (മോഹത്തിന്റെ..)


Mohathinte Therileri Pokaruthe Song Lyrics in English


Mohathinte therileri pokaruthe  

Lokathinte veedhiyil veezharuthe  

Mokshathinte maarggam njan thurannu tharaam  

Swargathinte thooniyil thuzhannu neengam  

Alayaruuthe ulayaruuthe dishayariyathuzhalaruthe (Mohathinte..)  


Kaattadikkum kadalilakum bhayamaruthe patharuthe  

Thoonithannamarath mayanngunnavan  

Yeshuvallé vilichunaruththam  

Kaattum kadalum avann thadukkum  

Yovinn theere avannadakkum (2)  

Yovinn theere avannadakkum (Mohathinte..)  


Thirayuyarum padakulayum arutharuthe karayaruthe  

Aazhi than parapil nadakunnavan  

Yeshuvallé nadannuvvarum  

Thazhnnupoyaalavanuayrththum  

Thané maariyil cherthanakkum (2)  

Thané maariyil cherthanakkum (Mohathinte..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section