Type Here to Get Search Results !

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ | Yahoodiyaile Oru Gramathil Song Lyrics in Malayalam | Christian devotional song lyrics Malayalam

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ Song lyrics in Malayalam


യഹൂദിയായിലെ ഒരു ഗ്രാമത്തില്‍

ഒരു ധനു മാസത്തിന്‍ കുളിരും രാത്രിയില്‍

രാപര്‍ത്തിരുന്നോരജപാലകര്‍ ദേവനാദം കേട്ടു ആമോദരായ്


വര്‍ണ്ണരാജികള്‍ വിടരും വാനില്‍

വെള്ളിമേഘങ്ങള്‍ ഒഴുകും രാത്രി

താരകരാജകുമാരിയോടൊത്തന്നു തിങ്കള്‍ക്കല പാടി ഗ്ലോറിയ

അന്നു തിങ്കള്‍ക്കല പാടി ഗ്ലോറിയ


താരകം തന്നെ നോക്കി ആട്ടിടയര്‍ നടന്നു

തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബേതലേം തന്നില്‍ വന്നു

രാജാധി രാജന്‍റെ പൊന്‍ തിരുമേനി

അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു


മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ

കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു

ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍

അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി



Yahoodiyaile Oru Gramathil Song lyrics in English


Yahoodiyaile oru gramathil

Oru dhan masathin kuliroom raathriyil

Raaparthirunnorajapaalakarkal devanaadam kettum aamodaraayi


Varnnarajikal vidarum vaanil

Vellimeghangal ozhukum raathriyil

Thaarakarajakumariyodothannu thinkalkala paadi glory

Annu thinkalkala paadi glory


Thaarakam thanne nokki aattidayar nadannu

Thejassu munnil kanddu avar Bethlehem thanil vannu

Raajaadhi raajaney pon thirumeni

Avar kaali thozhuthil kandu


Mannavarkal moovaru Daavideen suthane

Kandu vanangiduvaan avar kaazhchayumaayi vannu

Devaadi devante thirusannidhiyil

Avar kaazhchakal vachchu vanangi


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section