മോദമേകീടും ഗാനം Song Lyrics in Malayalam
മോദമേകീടും ഗാനം പാടി ഗമിക്കാം
സ്വല്‍പ നാളില്‍ വീടകം പൂകാം
നിശ നീങ്ങീടും നിത്യനാളുദയത്തില്‍
സ്വല്‍പ നാളില്‍ വീടകം പൂകാം
സ്വല്‍പ നാളിന്നുള്‍-സ്വല്‍പ നാളിന്നുള്‍
ഓളങ്ങള്‍ കടക്കും നാം
ചേരുമൊടുവില്‍ കോളുകളൊടുങ്ങുമ്പോള്‍
സ്വല്‍പ നാളില്‍ വീടകം പൂകാം
കൈകള്‍ കണ്ടെത്തും വേല മുറ്റും ചെയ്ക നാം
സ്വല്‍പ നാളില്‍ വീടകം പൂകാം
ദൈവ കൃപയാല്‍ നിത്യം ബലപ്പെടും നാം
സ്വല്‍പ നാളില്‍ വീടകം പൂകാം- (സ്വല്‍പ..)
ക്ഷീണിതര്‍ക്കു നല്‍ പാതവെടിപ്പാക്ക നാം
സ്വല്‍പ നാളില്‍ വീടകം പൂകാം
സ്നേഹ ഹൃദയം ഉന്മേഷം പൊഴിക്കട്ടെ
സ്വല്‍പ നാളില്‍ വീടകം പൂകാം- (സ്വല്‍പ..)
സ്വസ്ഥതയുണ്ടാം ഭാരമെല്ലാം നീങ്ങിപ്പോം
സ്വല്‍പ നാളില്‍ വീടകം പൂകാം
ശോഭന നാട്ടില്‍ കണ്ണീര്‍ത്തുള്ളി തോര്‍ന്നുപോം
സ്വല്‍പ നാളില്‍ വീടകം പൂകാം- (സ്വല്‍പ..)
Modamekeedum Gaanam Song Lyrics in English
Modamekeedum gaanam paadi gamikkaam
Swalpa naalil veedakam pookkaam
Nisha neangeedum nithyanaaludayathil
Swalpa naalil veedakam pookkaam
Swalpa naalinnul'-swalpa naalinnul'
Oalangal kadakkum naam
Cherumoṭuvil kaalukalodungumbol
Swalpa naalil veedakam pookkaam
Kaiyakal kandethum vela muttum cheyka naam
Swalpa naalil veedakam pookkaam
Daiva kripayal nithyam balapedum naam
Swalpa naalil veedakam pookkaam- (Swalpa..)
Ksheenitharku nall pathavedippakka naam
Swalpa naalil veedakam pookkaam
Sneha hridayam unmesham pozhiḻikkatte
Swalpa naalil veedakam pookkaam- (Swalpa..)
Swashthathayundam bhaaravellam neangippom
Swalpa naalil veedakam pookkaam
Shobhna naattil kanneerthulli thonrunnupom
Swalpa naalil veedakam pookkaam- (Swalpa..)