Type Here to Get Search Results !

മനുഷ്യാ നീ മണ്ണാകുന്നു | Manushyaa Nee Mannakunnu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മനുഷ്യാ നീ മണ്ണാകുന്നു Song Lyrics in Malayalam


മനുഷ്യാ നീ മണ്ണാകുന്നു

മണ്ണിലേയ്ക്കു മടങ്ങും നൂനം

അനുതാപ കണ്ണുനീര്‍ വീഴ്ത്തി

പാപ പരിഹാരം ചെയ്തുകൊള്‍ക നീ


ഫലം നല്‍കാതുയര്‍ന്നു നില്ക്കും

വൃക്ഷനിരയെല്ലാമരിഞ്ഞുവീഴ്ത്തും

എരിതീയിലെരിഞ്ഞുവീഴും

നീറി നിറം മാറി ചാമ്പലായ്തീരും


ദൈവപുത്രന്‍ വരുന്നൂഴിയില്‍

ധാന്യക്കളമെല്ലാം ശുചിയാക്കുവാന്‍

നെന്മണികള്‍ സംഭരിക്കുന്നു, കെട്ട

പ전에ല്ലാം ചുട്ടെരിക്കുന്നു.


ആയിരങ്ങള്‍ വീണുതാഴുന്നു

മര്‍ത്ത്യമാനസ്സങ്ങള്‍ വെന്തുനീറുന്നു

നിത്യജീവന്‍ നല്‍കിടും നീര്‍ച്ചാല്‍

വിട്ടു മരുഭൂവില്‍ ജലം തേടുന്നു


Manushyaa Nee Mannakunnu Song Lyrics in English


Manushyaa Nee Mannakunnu

Mannilekku Madangum Noonam

Anuthapa Kannuneer Veerththi

Paapa Pariharam Cheyyukoḷka Nee


Phalam Nalkaatuyarnnu Nilkkum

Vrikkshanirayellam Arinjuvīrththum

Erithīyile Arinjuvīlum

Neerī Niram Maari Chaambalaaythīrum


Daivaputhran Varunnu Uzhiyil

Dhaanyakkalellam Shuchiyaakkuvaan

Nenmāṇikaḷ Sambhārikunnu, Ketta

Pathirellām Chuttterikkunnu.


Aayirangal Veenuthāzhunnu

Marththyamānasṅgaḷ Ventuneerunnu

Nithyajeevan Nalkidum Neerchāl

Vittu Marubhooṟil Jalam Theṭunnu


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section