Type Here to Get Search Results !

മഞ്ഞിന്‍ കണങ്ങള്‍ താരാട്ടു | Manjin Kanangal Tharattu Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മഞ്ഞിന്‍ കണങ്ങള്‍ താരാട്ടു Song Lyrics in Malayalam


വിണ്ണിലെ പോന്നോമലുണ്ണി പിറന്നു

ആനന്ദ ഗാനത്താല്‍ പുളകം പകര്‍ന്നു

സ്വര്‍ഗ്ഗീയ മാലാഖ വൃന്ദമൊന്നായ്‌ (2)


ബേതലഹേമിലെ പുല്‍ത്തൊഴുത്തില്‍

ശയിച്ചിടും പൈതലിന്‍ ശോഭ തേടി (2)

അജപാലവൃന്ദം ഗമിച്ചിടുന്നു

രക്ഷകനീശോയെ വണങ്ങിടുന്നു (2) (മഞ്ഞിന്‍..)


സ്നേഹത്തിന്‍ മാതൃക കാട്ടുവാനായ്‌

താഴ്മയിന്‍ കണങ്ങള്‍ ഏറ്റുവാങ്ങി (2)

ആരോമല്‍ പൈതലാം ഉണ്ണി പിറന്നു

രാജാക്കന്മാരിലും ഉന്നതനായ്‌ (2) (മഞ്ഞിന്‍..)


Manjin Kanangal Tharattu Song Lyrics in English


Vinnile Ponnomalaunni Pirannu

Ananda Gaanathaal Pulakam Pakarnnu

Swargiya Maalaakha Vrindamonnaayi (2)


Bethlehemile Puththozhuththil

Shayichidum Paithalinu Shobha Thedi (2)

Ajapala Vrindam Gamichidunnu

Rakshakaneeshooye Vanangidunnu (2) (Manjin..)


Snehathin Maathrika Kaattuvanaayi

Thazhmayin Kanangal Aedthuvaangi (2)

Aaromal Paithalaam Unni Pirannu

Raajakaknalilum Unnathanaayi (2) (Manjin..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section