Type Here to Get Search Results !

മകനേ നിന്റെ ദൈവം ഞാന്‍ | Makane Ninte Daivam Njan Song Lyrics in Malayalam | Christian Devotional Song Lyrics Malayalam

മകനേ നിന്റെ ദൈവം ഞാന്‍ Song Lyrics in Malayalam


സ്നേഹദൈവം ഞാന്‍

നിന്റെ വരവ് കാത്തിരിപ്പൂ ഞാന്‍ (2)

മകനേ..


നിന്റെ മനസ്സിനുള്ളില്‍ ആഴമായ്‌

വിങ്ങും മുറിവുകള്‍ ഞാന്‍ മായ്ച്ചിടാം

എന്റെ അനുഗ്രഹത്തിന്‍ കൈകളാല്‍

നിന്നെ എന്‍ മാറിലായ്‌ ചേര്‍ത്തിടാം

ഇനി എന്‍ ചാരെ നീ വന്നു വാസമാക്കാന്‍

തെല്ലും വൈകിടരുതേ മകനേ

മകനേ..


മനം തുടിച്ചിടുന്നു ദാഹമാല്‍

നിന്റെ പുഞ്ചിരിക്കും മുഖം കാണുവാന്‍

നീ അറിഞ്ഞിടുന്നോ പൈതലേ

ഞാന്‍ അനുഭവിക്കും നൊമ്പരം

എന്നില്‍ നിന്നും എത്രയോ

ദൂരെ ദൂരെ നീങ്ങി നീ

ഇന്നും കാത്തിരിപ്പൂ ഞാന്‍ സ്നേഹമായ്‌ (മകനേ..)


Makane Ninte Daivam Njan Song Lyrics in English


Snehadaivam Njan

Ninte varav kaathirippu Njan (2)

Makane..


Ninte manassinnullil aazhamayi

Vingum murivukal Njan maaychitdaam

Ente anugrahathin kaiyalaal

Ninne en maarilaayi cherthidaam

Ini en chaare nee vannu vaasamakkaan

Thellum vaikkidarootha Makane

Makane..


Manam thudichidunnu daahamaal

Ninte panchirikkum mukham kaanuvan

Nee arinjidunno paithale

Njan anubhavikkum nonparam

Ennil ninnu ethraayo

Doore doore neengi nee

Innum kaathirippu Njan snehamaayi (Makane..)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section